Jump to content

ശലഭനിരീക്ഷണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശലഭനിരീക്ഷണം അഥവാ Butterfly watching (butterflying) എന്നാൽ ചിത്രശലഭങ്ങളെ കുറിച്ചും അവയുടെ ആവാസവ്യവസ്ഥകളെ പറ്റിയും അറിവും കൗതുകവും പകരുന്ന ഒരു കലയാണ്. ശലഭങ്ങളുടെ ജീവിതചക്രങ്ങൾ, ദേശാടനങ്ങൾ, തേൻശേഖരണം, തേടിപ്പോകുന്ന പുഷ്പങ്ങൾ, പ്രത്യുത്പാദനക്രമങ്ങൾ തുടങ്ങിയവയെല്ലാം ശലഭനിരീക്ഷണത്തിന്റെ ഭാഗമാണ്.

ഒരു ശലഭത്തിന്റെ വിവിധ ശരീര ഭാഗങ്ങൾ A – head, B – thorax, C – abdomen, 1 – prothoracic shield, 2 – spiracle, 3 – true legs, 4 – midabdominal prolegs, 5 – anal proleg, 6 – anal plate, 7 – tentacle, a – eye, b – stemmata (ocelli), c – antenna, d – mandible, e – labrum, f – frontal triangle.

നിരീക്ഷണോപകരണങ്ങൾ

[തിരുത്തുക]

ശലഭോദ്യാനം

[തിരുത്തുക]

കേരളത്തിൽ വൈവിധ്യമാർന്ന ചിത്രശലങ്ങൾ എല്ലാ വനങ്ങളിലും ദൃശ്യമാണ്. എന്നാൽ മേഖലങ്ങളിൽ ശലഭങ്ങളെ കൂടുതൽ കാണപ്പെടാറുണ്ട്. ശലഭങ്ങളെ നിരീക്ഷിക്കാനും ആകർഷിക്കുവാനും ബോധപൂർവ്വമായ ശ്രമങ്ങൾ നടത്തിയ ഉദ്യാനങ്ങളും കേരളത്തിലുണ്ട്. നിലമ്പൂർ തേക്ക് മ്യൂസിയത്തിനടുത്തെ കൃത്രിമ ജൈവവൈവിധ്യോദ്യാനം ഇതിൽ പെട്ടതാണ്. ഇവിടെ അനേകം ഇനത്തിൽ പെട്ട ചിത്രശലഭങ്ങൾ വന്നുചേരുന്ന പ്രത്യേകം പാർക്ക് തന്നെ ഉണ്ട്. കോഴിക്കോട് ജില്ലയിലെ ഈങ്ങാപ്പുഴ വനപർവ്വം ജൈവവൈവിധ്യോദ്യാനത്തിലും അനേകം ചിത്രശലഭങ്ങളുണ്ട്.

ഇതു കൂടി നോക്കുക

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ശലഭനിരീക്ഷണം&oldid=3559198" എന്ന താളിൽനിന്ന് ശേഖരിച്ചത്