Jump to content

വൾക്കൻ സല്യൂട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലിയോനാട് നീമോയ് വൾക്കൻ സല്യൂട്ട് പ്രദർശിപ്പിക്കുന്നു.

1960കളിലെ ടെലിവിഷൻ പരമ്പരയായ സ്റ്റാർട്രെക്കിലൂടെ പ്രസിദ്ധമായ ഒരു കൈമുദ്രയാണു വൾക്കൻ സല്യൂട്ട് (Vulcan Salute). കൈപ്പത്തി മുന്നോട്ടാക്കി ഉയർത്തിയ കൈയ്യിൽ തള്ളവിരൽ അകത്തിയും നടുവിരലിനും മോതിരവിരലിനും ഇടയിൽ വിടവിട്ടുമാണു ഇതു പ്രദർശിപ്പിക്കുക.

ഒറിജിനൽ സ്റ്റാർ ട്രെക് സീരീസിൽ ലിയോനാഡ് നിമോയ് അവതരിപ്പിച്ച മി.സ്പോക്ക് എന്ന കഥാപാത്രമാണു ഇതിന്റെ പ്രയോക്താവ്. live long and prosper) എന്നാണു ഇതിനു അർത്ഥം വിശദീകരിക്കുന്നത്. യുണീക്കോഡിൽ ഇതു വരുന്നത് U 1F596 🖖 <reserved-1F596> എന്ന മൂല്യത്തിലാണ്. ദ് ബിഗ് ബാങ് തിയറി എന്ന സീരീസിലെ മുഖ്യകഥാപാത്രമായ ഷെൾഡൻ കൂപ്പറും നിരന്തരമായി ഈ ചിഹ്നം ഉപയോഗിക്കുന്നുണ്ട്.

ചിത്രശാല

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=വൾക്കൻ_സല്യൂട്ട്&oldid=3602211" എന്ന താളിൽനിന്ന് ശേഖരിച്ചത്