Jump to content

വർഗ്ഗം:കേരളത്തിലെ ഗ്രാമക്ഷേത്രങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളം സൃഷ്ടിച്ച പരശുരാമൻ 64 ഗ്രാമങ്ങൾ സൃഷ്ടിച്ചു എന്നും അവയിൽ 32എണ്ണം ഇപ്പോൾ കേരളത്തിലാണെന്നും ഐതിഹ്യം. പിന്നീട് ആ ഗ്രാമങ്ങൾക്ക് പരദേവതയായി ഒരോ ഗ്രാമക്ഷേത്രവും ഉണ്ടാക്കി.
[തിരുത്തുക]