വേവെർലി
കർത്താവ് | Sir Walter Scott |
---|---|
യഥാർത്ഥ പേര് | Waverley; or, 'Tis Sixty Years Since |
രാജ്യം | United Kingdom |
ഭാഷ | English, Lowland Scots, some Scottish Gaelic and French |
പരമ്പര | Waverley Novels |
സാഹിത്യവിഭാഗം | Historical novel |
പ്രസാധകർ | Archibald Constable |
പ്രസിദ്ധീകരിച്ച തിയതി | 7 July 1814 |
ശേഷമുള്ള പുസ്തകം | Guy Mannering |
വേവെർലി (നോവൽ) വാൾട്ടർ സ്കോട്ട് രചിച്ച ചരിത്രനോവലാണ്. പടിഞ്ഞാറൻ പാരമ്പര്യത്തിലുള്ള ആദ്യ ചരിത്ര നോവലായി ഇത് കണക്കാക്കിവരുന്നു. ആദ്യം ഈ നോവൽ പ്രസിദ്ധീകരിച്ചപ്പൊൾ അജ്ഞാതനായാണ് സ്കോട്ട് ഇത് എഴുതിയത്. 1814ൽ പ്രസിദ്ധീകരിച്ച ഈ നോവൽ പ്രബന്ധ സാങ്കല്പിക കഥയായ സ്കോട്ടിന്റെ ആദ്യ സംരംഭമായിരുന്നു. നോവൽ വളരെയധികം പ്രശസ്തമാവുകയും സ്കോട്ടിന്റെ തുടർന്നെഴുതിയ മറ്റു നോവലുകളിൽ വേവെർലി എഴുതിയ നോവലിസ്റ്റിനാൽ വിരചിതമായ നോവൽ എന്നാണ് പരസ്യം ചെയ്തിരുന്നത്. ഈ തീമിൽത്തന്നെ അദ്ദേഹം അക്കാലത്തു രചിച്ച മറ്റു നോവലുകളും പൊതുവേ, വേവെർലി നോവല്പരമ്പരകൾ എന്നുതന്നെ പറയപ്പെട്ടു.
പ്രമേയം
[തിരുത്തുക]പശ്ചാത്തലം
[തിരുത്തുക]1745ലെ ജേക്കബൈറ്റ് ഉദ്ധാനസമയത്ത് ആ ലഹള ബോണീ പ്രിൻസ് ചാർളീ എന്നറിയപ്പെട്ട ചാൾസ് എഡ്‌വാർഡ് സ്റ്റുവർട്ടിനെ സ്ഥാനാരോഹണം നടത്താൻ അക്കാലത്ത് ചിലർ ആഗ്രഹിച്ചു. ആ സമയം ഒരു യുവാവും സ്വപ്നാടകനും സൈനികനുമായ എഡ്വാർഡ് വേവെർലിയെ സ്കോട്‌ലന്റിലേയ്ക്ക് അയച്ചു.