വെള്ള മുസ്‌ലി
ദൃശ്യരൂപം
വെള്ള മുസ്‌ലി | |
---|---|
പൂവ് | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | C. tuberosum
|
Binomial name | |
Chlorophytum tuberosum (Roxb.) Baker
| |
Synonyms | |
|
വെളുത്ത നിലപ്പന എന്നും അറിയപ്പെടുന്ന വെള്ള മുസ്‌ലി വരണ്ട ഇലപൊഴിക്കും കാടുകളിൽ കാണപ്പെടുന്ന ഒരു കുറ്റിച്ചെടിയാണ്. (ശാസ്ത്രീയനാമം: Chlorophytum tuberosum). ഇന്ത്യയിൽ എല്ലായിടത്തും കാണപ്പെടുന്നു. കൃഷി ചെയ്യുന്നുമുണ്ട്. ഇലയും വേരും ഔഷധമായി ഉപയോഗിക്കുന്നു.[1] ലൈംഗിക ഉത്തേജന ഔഷധങ്ങളിൽ വെള്ള മുസ്‌ലി ഉപയോഗിക്കുന്നുണ്ട്.[2]
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
- കൃഷിരീതിയെപ്പറ്റി പ്രതിപാദിക്കുന്ന ഒരു പുസ്തകം Archived 2016-03-04 at the Wayback Machine.
- http://www.safedmusli.info/about-us/about-us.html Archived 2012-11-11 at the Wayback Machine.
വിക്കിസ്പീഷിസിൽ Chlorophytum tuberosum എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Chlorophytum tuberosum എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.