വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Vijayalaya Chola വിജയാലയ ചോഴൻ
ഭരണകാലം
848–871 CE
മുൻഗാമി
Unknown
പിൻഗാമി
Aditya I
Queen
Anaghavati
മക്കൾ
Aditya
പിതാവ്
Unknown
848 CE കാലഘട്ടത്തിൽ ചോള സാമ്രാജ്യം പുനഃസ്ഥാപിച്ച ഭരണാധികാരിയായിരുന്നു വിജയാലയ ചോഴൻ .കാവേരി നദിക്ക് വടക്കുള്ള പ്രദേശമാണ് ഇദ്ദേഹം ഭരിച്ചിരുന്നത്. മദ്ധ്യകാല ചോളസാമ്രാജ്യത്തിന്റെ സ്ഥാപകൻ ആയി വിജയാലയൻ അറിയപ്പെടുന്നു.
ഉറൈയൂരിനടുത്ത് അധികാരം പുലർത്തിയിരുന്ന ഭരണാധികാരിയായിരുന്നു വിജയാലയ ചോഴൻ . തഞ്ചാവൂർ കീഴടക്കി അവിടം തലസ്ഥാനമാക്കിയാണു വിജയാലയൻ ചോളസാമ്രാജ്യം സ്ഥാപിച്ചത്. ഇദ്ദേഹത്തിന്റെ പിൻഗാമികൾ ആയിരുന്ന ആദിത്യനും പരാന്തകനും കൂടുതൽ ആക്രമണങ്ങൾ നടത്തി സാമ്രാജ്യം വിസ്തൃതമാക്കി. ആദ്യകാല ചോളരാജാവായിരുന്ന കരികാലചോളന്റെ മരണശേഷം ക്ഷയിച്ചുപോയ ചോള സാമ്രാജ്യം പല്ലവരുടെ പതനത്തിനു ശേഷം മധ്യകാലത്ത് വിജയാലയന്റെ ആഗമനത്തെ തുടർന്നു വീണ്ടും ശക്തിപ്രാപിക്കുകയായിരുന്നു. [ 1]
↑ ഇന്ത്യാ ചരിത്രം ഭാഗം ഒന്ന് , ചോള സാമ്രാജ്യം - എ ശ്രീധരമേനോൻ - പേജ് 206
സമയരേഖയും സാംസ്കാരിക കാലഘട്ടവും
തെക്കു-പടിഞ്ഞാറൻ ഇന്ത്യ (പഞ്ചാബ് -Sapta Sindhu )
സിന്ധു-ഗംഗാ സമതലം
മദ്ധ്യേന്ത്യ
ദക്ഷിണേന്ത്യ
Western Gangetic Plain (Kuru -Panchala )
Northern India (Central Gangetic Plain)
Northeastern India (Northeast India )
IRON AGE
Culture
Late Vedic Period
Late Vedic Period (Brahmin ideology)[ a] Painted Grey Ware culture
Late Vedic Period (Kshatriya/Shramanic culture)[ b] Northern Black Polished Ware
Pre-history
6-ആം നൂറ്റാണ്ട് ബി.സി
Gandhara
Kuru -Panchala
Magadha
Adivasi (tribes)
Culture
Persian-Greek influences
"Second Urbanisation " Rise of Shramana movements Jainism - Buddhism - Ājīvika - Yoga
Pre-history
5-ആം നൂറ്റാണ്ട് ബി.സി
(Persian rule )
Shishunaga dynasty
Adivasi (tribes)
4-ആം നൂറ്റാണ്ട് ബി.സി
(Greek conquests )
Nanda empire
Kalinga
HISTORICAL AGE
Culture
Spread of Buddhism
Pre-history
Sangam period (300 BC – 200 AD)
3-ആം നൂറ്റാണ്ട് ബി.സി
Maurya Empire
Early Cholas Early Pandyan Kingdom Satavahana dynasty Cheras 46 other small kingdoms in Ancient Thamizhagam
Culture
Preclassical Hinduism [ c] - "Hindu Synthesis" [ d] (ca. 200 BC - 300 AD)[ e] [ f] Epics - Puranas - Ramayana - Mahabharata - Bhagavad Gita - Brahma Sutras - Smarta Tradition Mahayana Buddhism
Sangam period (continued) (300 BC – 200 AD)
2-ആം നൂറ്റാണ്ട് ബി.സി.
Indo-Greek Kingdom
Shunga Empire
Adivasi (tribes)
Early Cholas Early Pandyan Kingdom Satavahana dynasty Cheras 46 other small kingdoms in Ancient Thamizhagam
1-ആം നൂറ്റാണ്ട് ബി.സി
യോന
മഹാ മേഘവാഹന രാജവംശം
1-ആം നൂറ്റാണ്ട് എ.ഡി
Indo-Scythians
Indo-Parthians
Kuninda Kingdom
2-ആം നൂറ്റാണ്ട്
Pahlava
Varman dynasty
3-ആം നൂറ്റാണ്ട്
Kushan Empire
Western Satraps
Kamarupa kingdom
Kalabhras dynasty Pandyan Kingdom(Under Kalabhras)
Culture
"Golden Age of Hinduism" (ca. AD 320-650)[ g] Puranas Co-existence of Hinduism and Buddhism
4-ആം നൂറ്റാണ്ട്
Gupta Empire
Kalabhras dynasty Pandyan Kingdom(Under Kalabhras) Kadamba Dynasty Western Ganga Dynasty
5-ആം നൂറ്റാണ്ട്
Maitraka
Adivasi (tribes)
Kalabhras dynasty Pandyan Kingdom(Under Kalabhras) Vishnukundina
6-ആം നൂറ്റാണ്ട്
Kalabhras dynasty Pandyan Kingdom(Under Kalabhras)
Culture
Late-Classical Hinduism (ca. AD 650-1100)[ h] Advaita Vedanta - Tantra Decline of Buddhism in India
7-ആം നൂറ്റാണ്ട്
Indo-Sassanids
Vakataka dynasty Empire of Harsha
Mlechchha dynasty
Adivasi (tribes)
Pandyan Kingdom(Under Kalabhras) Pandyan Kingdom(Revival) Pallava
8-ആം നൂറ്റാണ്ട്
Kidarite Kingdom
Pandyan Kingdom Kalachuri
9-ആം നൂറ്റാണ്ട്
Indo-Hephthalites (Huna)
Gurjara-Pratihara
Pandyan Kingdom Medieval Cholas Pandyan Kingdom(Under Cholas) Chalukya Chera Perumals of Makkotai
10-ആം നൂറ്റാണ്ട്
Pala dynasty Kamboja-Pala dynasty
Medieval Cholas Pandyan Kingdom(Under Cholas) Chera Perumals of Makkotai Rashtrakuta
References and sources for table
References
↑ Samuel
↑ Samuel
↑ Michaels (2004) p.39
↑ Hiltebeitel (2002)
↑ Michaels (2004) p.39
↑ Hiltebeitel (2002)
↑ Micheals (2004) p.40
↑ Michaels (2004) p.41
Sources
Flood, Gavin D. (1996), An Introduction to Hinduism , Cambridge University Press
Hiltebeitel, Alf (2002), Hinduism. In: Joseph Kitagawa, "The Religious Traditions of Asia: Religion, History, and Culture" , Routledge
Michaels, Axel (2004), Hinduism. Past and present , Princeton, New Jersey: Princeton University Press
Samuel, Geoffrey (2010), The Origins of Yoga and Tantra. Indic Religions to the Thirteenth Century , Cambridge University Press