വിക്കിപീഡിയ:ഫെമിനിസം ആന്റ് ഫോക്ലോർ 2021
നിയമങ്ങൾ[തിരുത്തുക]ഒരു ലേഖനം ഫെമിനിസം ആന്റ് ഫോക്ലോർ 2021 പരിപാടിയിലേക്ക് പരിഗണിക്കുന്നതിനായി താഴെപ്പറയുന്ന നിബന്ധനകൾ പാലിക്കണം. ഇവ ഒരു നല്ല ലേഖനം ഉണ്ടാവുന്നതിലേക്കുവേണ്ടികൂടിയാണ്.
സംഘാടനം[തിരുത്തുക]പേര് ചേർക്കുക[തിരുത്തുക]2021 ഫെബ്രുവരി 1 - മാർച്ച് 31 11:59 വരെ എപ്പോൾ വേണമെങ്കിലും നിങ്ങൾക്ക് പേര് ചേർക്കാം. നിങ്ങളുടെ പേര് ചേർക്കുന്നതിനായി തൊട്ടുതാഴെകാണുന്ന നീല ബട്ടണിൽ ക്ലിക്ക് ചെയ്യുക.
ലേഖനങ്ങൾ സമർപ്പിക്കുക[തിരുത്തുക]നിങ്ങൾ തയ്യാറാക്കുന്ന ലേഖനങ്ങൾ ഫൗണ്ടൻ ടൂളിൽ ചേർക്കേണ്ടതാണ്. അപ്പോൾ മാത്രമേ സംഘാടകർക്കു ലേഖനങ്ങൾ വിലയിരുത്താൻ കഴിയൂ. ഫൗണ്ടൻ ടൂൾ വഴി ലേഖനങ്ങൾ സമർപ്പിക്കുന്നതിന് നിങ്ങൾക്ക് പ്രശ്നമുണ്ടെങ്കിൽ, നിങ്ങളുടെ പ്രശ്നം ഈ താളിന്റെ സംവാദം താളിൽ അറിയിക്കുക. ഫലകം[തിരുത്തുക]തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ട ലേഖനങ്ങളുടെ സംവാദം താളുകളിൽ ചേർക്കാവുന്ന ഫലകം താഴെക്കൊടുത്തിരിക്കുന്നു.
സംവാദത്താളിൽ ഈ ഫലകം പൂരിപ്പിച്ചു ചേർത്ത് സേവ് ചെയ്താൽ താളിൽ താഴെയുള്ള അറിയിപ്പ് കാണാം: നിലവിലുള്ള ലേഖനം വികസിപ്പിക്കുകയാണെങ്കിലും ഇതേ ഫലകം തന്നെയാണ് ചേർക്കേണ്ടത്. എന്നാൽ അതിൽ created എന്നതിനു പകരം expanded എന്നായിരിക്കണം പൂരിപ്പിക്കേണ്ടത്. അതായത്:
അപ്പോൾ സംവാദത്താളിൽ ഇങ്ങനെ കാണാം: സമ്മാനങ്ങൾ[തിരുത്തുക]അന്താരാഷ്ട്ര സമ്മാനം[തിരുത്തുക]ഏറ്റവും കൂടുതൽ ലേഖനങ്ങൾ എഴുതിയ ആദ്യ എഡിറ്റർമാർക്കുള്ള പ്രതിഫലം
കമ്മ്യൂണിറ്റി റിവാർഡ്[തിരുത്തുക]
ഉപയോഗപ്രദമായ ലിങ്കുകൾ[തിരുത്തുക] |