Jump to content

വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/23-07-2015

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കോളിയസ് ഇലകളും പൂക്കളും
കോളിയസ് ഇലകളും പൂക്കളും

ഇലകളുടെ വൈവിധ്യവും നിറങ്ങളും കൊണ്ട് ആകർഷമായ ഒരു അലങ്കാര സസ്യമാണ് കോളിയസ് . ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിൽ കാണപ്പെടുന്ന ഈ സസ്യത്തിന്റെ ഇലകൾ വിവിധ നിറത്തിലും ആകൃതിയിലും കാണപ്പെടുന്നു. കോളിയസ് ലോകത്ത് മിക്കവാറും എല്ലാ പ്രദേശങ്ങളിലും ഉദ്യാനസസ്യമായി തന്നെ പരിപാലിക്കുന്നു.

ഛായാഗ്രഹണം: ഇർവിൻ കാലിക്കറ്റ്‌ തിരുത്തുക