വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/20-08-2009
ദൃശ്യരൂപം
ദക്ഷിണ ഭാരതത്തിലെ പുകൾപെറ്റ ശൈവക്ഷേത്രങ്ങളിൽ ഒന്നാണ് വൈക്കം മഹാദേവക്ഷേത്രം. ദക്ഷിണ കാശിയെന്നും അറിയപ്പെടുന്ന ഈ ക്ഷേത്രത്തിന്റെ ഉത്പത്തിയെക്കുറിച്ച് ഐതിഹ്യങ്ങളും, പ്രാദേശിക കഥകളും, പുരാണവസ്തുതകളുമുണ്ടെങ്കിലും വ്യക്തമായ രേഖകളൊന്നുമില്ല.
വൈക്കം മഹാദേവക്ഷേത്രമാണ് ചിത്രത്തിൽ.
ഛായാഗ്രഹണം:ജോർജ്ജ്കുട്ടി