Jump to content

വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/18-09-2018

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആറ്റക്കുറുപ്പൻ
ആറ്റക്കുറുപ്പൻ

കേരളത്തിൽ കണ്ടു വരുന്ന ആറോ ഏഴോ ജാതി മുനിയകളിൽ സാധാരണ കൂടുതൽ കാണപ്പെടുന്ന ഒരു പക്ഷിയാണ് ആറ്റക്കറുപ്പൻ (White-rumped munia). ദക്ഷിണേഷ്യയ്ക്കു പുറമേ ചൈനയിലും ജപ്പാനിലും ഈ ആറ്റക്കറുപ്പനെ കാണാറുണ്ട്.

ഛായാഗ്രഹണം: ഷഗിൽ