വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/07-01-2009
ദൃശ്യരൂപം
പന വർഗ്ഗത്തിൽ പെടുന്ന; ശാഖകളില്ലാതെ വളരുന്ന ഒരു ഒറ്റത്തടി വൃക്ഷമാണ് തെങ്ങ്. കേരളത്തിന്റെ ദേശീയവൃക്ഷമാണിത്. ജലം അധികം കെട്ടിക്കിടക്കാത്ത മണ്ണിൽ എന്നാൽ ജലസാമീപ്യമുള്ള പ്രദേശങ്ങളിലാണ് തെങ്ങ് കണ്ടുവരുന്നത്. തെങ്ങിന്റെ ഇലയാണ് ഓല. തെങ്ങിന്റെ പ്രായം അതിൽ ആകെ ഉണ്ടായിട്ടുള്ള ഓലകളുടെ എണ്ണത്തെ അടിസ്ഥാനപ്പെടുത്തി കണക്കു കൂട്ടാറുണ്ട്. തെങ്ങോലകളാണ് ചിത്രത്തിൽ
ഛായാഗ്രഹണം: അനൂപൻ