Jump to content

വാറൻ ഹേസ്റ്റിങ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വാറൻ ഹേസ്റ്റിംഗ്സ്
ബംഗാൾ ഗവർണർ ജനറൽ
ഓഫീസിൽ
20 ഒക്ടോബർ1774 – 1 ഫെബ്രുവരി1785
Monarchജോർജ്‌ മൂന്നാമൻ
പിൻഗാമിസർ ജോണ് മാക് ഫെഴ്സ്‌ൻ
ആക്റ്റിംഗ് ഗവർണർ ജനറൽ
വ്യക്തിഗത വിവരങ്ങൾ
ജനനം200px
(1732-12-06)6 ഡിസംബർ 1732
ചർച്ചിൽ, ഓക്സ്ഫോർഡ് ഷയർ
മരണം22 ഓഗസ്റ്റ് 1818(1818-08-22) (പ്രായം 85)
ഡെയിൽസ് ഫോർഡ്‌, ഗ്ലൌസെസ്റ്ർ ഷയർ
അന്ത്യവിശ്രമം200px
ദേശീയതഇംഗ്ലീഷുകാരൻ
മാതാപിതാക്കൾ
  • 200px
അൽമ മേറ്റർവെസ്റ്റ്‌മിനിസ്റ്റർ സ്കൂൾ

ബ്രിട്ടിഷ് ഇന്ത്യയിലെ ആദ്യത്തെ ബംഗാൾ ഗവർണർ ജനറലായിരുന്നു വാറൻ ഹേസ്റ്റിംഗ്സ് (6 ഡിസംബർ 1732 – 22 ഓഗസ്റ്റ്‌1818) . 1772 മുതൽ 1785 വരെയായിരുന്നു അദേഹത്തിന്റെ ഭരണകാലം[1].

1773- ലെ റെഗുലേറ്റിംഗ് ആക്റ്റ്‌ അനുസരിച്ച് നിയമിക്കപ്പെട്ട ആദ്യത്തെ ഗവർണ്ണർ ജനറലായിരുന്നു ഹേസ്റ്റിംഗ്സ് [2] കൊൽക്കത്തയിൽ സുപ്രിംകോടതി സ്ഥാപിച്ചതും വിദ്യാഭ്യാസപുരോഗതിക്കായി മദ്രസകൾ സ്ഥാപിച്ചതും ഇദ്ദേഹമാണ്. എംപീച് നടപടികൾക് വിദേയനായ ആദ്യ ഗവർണറാണ് വാറൻ ഹേസ്റ്റിങ്. ബംഗാളിലെ ദ്വിഭരണം നിർത്തലാക്കി. ഒന്നാം റോഹില്ലാ യുദ്ധം, ഒന്നാം മറാത്ത യുദ്ധം എന്നിവ നടക്കുമ്പോൾ ഗവർണർ ജനറൽ ആയിരുന്നു. പിറ്റ്‌സ് നിയമം പാസാക്കിയ സമയത്തെ ഗവർണർ ജനറലും ആയിരുന്നു.

ചാൾസ് വിൽക്കിൻസ് എഴുതിയ ഭഗവത് ഗീതയുടെ ഇംഗ്ലീഷ് തർജ്ജമയ്ക്ക് ആമുഖമെഴുതിയത് വാറൻ ഹേസ്റ്റിങ്സ് ആയിരുന്നു.

അവലംബം

[തിരുത്തുക]
  1. എ. ശ്രീധരമേനോൻ (ed.). "22". ഇന്ത്യാ ചരിത്രം (രണ്ടാം ഭാഗം ). രണ്ടാം (രണ്ടാം ed.). മദ്രാസ്‌: എസ് വിശ്വനാഥൻ പ്രിൻറഴ്സ് ആൻഡ്‌ പബ്ലിഷേഴ്സ്. p. 194. {{cite book}}: Cite has empty unknown parameters: |origmonth=, |month=, and |chapterurl= (help)
  2. Wolpert, Stanley (2009). A New History of India (8th ed.). New York, NY: Oxford UP. p. 195. ISBN 978-0-19-533756-3.
"https://ml.wikipedia.org/w/index.php?title=വാറൻ_ഹേസ്റ്റിങ്സ്&oldid=3779722" എന്ന താളിൽനിന്ന് ശേഖരിച്ചത്