Jump to content

വഖാർ യൂനുസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വഖാർ യൂനുസ്

وقار یونس

വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്വഖാർ യൂനുസ് Maitla
വിളിപ്പേര്Burewala Express, Wiki, Sultan of Swing, The Two W's (with Wasim Akram), The Toe crusher
ഉയരം6 അടി (2 മീ)*
ബാറ്റിംഗ് രീതിRight hand bat
ബൗളിംഗ് രീതിRight arm fast
റോൾBowler
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 111)15 November 1989 v India
അവസാന ടെസ്റ്റ്2 January 2003 v South Africa
ആദ്യ ഏകദിനം (ക്യാപ് 71)14 October 1989 v West Indies
അവസാന ഏകദിനം4 March 2003 v Zimbabwe
ഏകദിന ജെഴ്സി നം.99
പ്രാദേശിക തലത്തിൽ
വർഷംടീം
2003–2004Allied Bank Limited
2003Warwickshire
2001–2003National Bank of Pakistan
2000–2001Lahore Blues
1999–2000REDCO Pakistan Limited
1998–1999Rawalpindi
1998–1999Karachi
1997–1998Glamorgan
1990–1993Surrey
1988–1989, 1996–1997United Bank Limited
1987–1988, 1997–1998Multan
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ Test ODI FC LA
കളികൾ 87 262 228 411
നേടിയ റൺസ് 1010 969 2972 1553
ബാറ്റിംഗ് ശരാശരി 10.20 10.30 13.38 10.42
100-കൾ/50-കൾ 0/0 0/0 0/6 0/0
ഉയർന്ന സ്കോർ 45 37 64 45
എറിഞ്ഞ പന്തുകൾ 16224 12698 39181 19841
വിക്കറ്റുകൾ 373 416 956 675
ബൗളിംഗ് ശരാശരി 23.56 23.84 22.33 22.36
ഇന്നിംഗ്സിൽ 5 വിക്കറ്റ് 22 13 63 17
മത്സരത്തിൽ 10 വിക്കറ്റ് 5 n/a 14 n/a
മികച്ച ബൗളിംഗ് 7/76 7/36 8/17 7/36
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 18/– 35/– 58/– 56/–
ഉറവിടം: CricketArchive, 3 September 2010

മുൻ പാകിസ്താൻ ഇതിഹാസ ക്രിക്കറ്ററാണ് വഖാർ യൂനുസ് മയ്റ്റ്ല (പഞ്ചാബി: وقار یونس, ജനനം: 16 നവംബർ 1971). ഒരു വലങ്കയ്യൻ ഫാസ്റ്റ് ബൗളറായിരുന്ന അദ്ദേഹം അന്തർദേശീയ ക്രിക്കറ്റ് രംഗത്തെ എക്കാലത്തേയും മികച്ച ബൗളറായി കണക്കാക്കപ്പെടുന്നു. പാകിസ്താനിലെ ഏറ്റവും പ്രായംകുറഞ്ഞ ടെസ്റ്റ് ക്യാപ്റ്റൻ,ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ ക്യാപ്റ്റൻ എന്നീ റെക്കോർഡുകൾ 2011 വരെ വഖാറിന്റെ പേരിലാണ്.[1]

അതിവേഗതയിൽ ക്രിക്കറ്റ് ബാൾ റിവേഴ്സ് സിങ് ചെയ്യാനുള്ള മികവായിരുന്നു വഖാറിന്റെ പ്രസിദ്ധനാക്കിയത്.[2] 373 ടെസ്റ്റ് വിക്കറ്റുകൾ, അന്തർദേശീയ ഏകദിന മത്സരത്തിൽ 416 വിക്കറ്റുകൾ എന്നിവ അദ്ദേഹത്തിന്റെ പേരിലുണ്ട്. വസീം അക്രമുമായുള്ള വഖാർ യൂനുസിന്റെ ഓപ്പണിംഗ് ബൗളിംഗ് കൂട്ടുകെട്ട് ഉപഭൂഖണ്ഡത്തിലെ അപകടകാരികളായ മികച്ച ബൗളിംഗ് കൂട്ടുകെട്ടിലൊന്നായി വിലയിരുത്തപ്പെടുന്നു.[3] 200 വിക്കറ്റിന് മുകളിലുള്ള കളിക്കാരിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്ട്രൈക്ക് റൈറ്റുള്ള ബൗളറാണ് വഖാർ. 2006 മുതൽ 2007 വരെ പാകിസ്താൻ ദേശീയ ടീമിന്റെ ബൗളിംഗ് പരിശീലകനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.[4]

അവലംബം

[തിരുത്തുക]
  1. Records: Youngest Test Captains cricinfo Retrieved 22 September 2011
  2. "The king of reverse swing". Cricinfo. 8 April 2004.
  3. "Waqar brings down the curtain". Cricinfo. 12 April 2004.
  4. Waqar Younis. Cricinfo.com. Retrieved on 2007-01-15.
"https://ml.wikipedia.org/w/index.php?title=വഖാർ_യൂനുസ്&oldid=3771489" എന്ന താളിൽനിന്ന് ശേഖരിച്ചത്