Jump to content

വംശ വൃക്ഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വംശ വൃക്ഷ
സംവിധാനംബി.വി. കാരന്ത്
ഗിരീഷ് കർണാഡ്
നിർമ്മാണംG.V Iyer
രചനഎസ്.എൽ. ഭൈരപ്പ
തിരക്കഥബി.വി. കാരന്ത്
ഗിരീഷ് കർണാഡ്
ആസ്പദമാക്കിയത്വംശ വൃക്ഷ
by എസ്.എൽ. ഭൈരപ്പ
അഭിനേതാക്കൾവെങ്കടറാവു തലെഗിരി
ബി.വി. കാരന്ത്
L.V. Sharada
ഗിരീഷ് കർണാഡ്
Chandrashekhar
ഉമ ശിവകുമാർ
ജി.വി. അയ്യർ
വിഷ്ണുവർധൻ
സംഗീതംഭാസ്കർ ചന്ദ്രശേഖർ
ഛായാഗ്രഹണംU. M. N. Sharief
ചിത്രസംയോജനംഅരുമ രാജ
സ്റ്റുഡിയോAnanthalakshmi Films
റിലീസിങ് തീയതി
  • 1972 (1972)
രാജ്യംഇന്ത്യ
ഭാഷകന്നഡ
സമയദൈർഘ്യം148 മിനിറ്റ്

കന്നഡ ഭാഷയിലുള്ള ഉള്ള ഒരു ചലച്ചിത്രമാണ് ആണ് വംശവൃക്ഷ. ബി.വി. കാരന്ത്, ഗിരീഷ് കർണാഡ് എന്നിവരാണ് ചിത്രത്തിന്റെ സംവിധായകർ. എസ്.എൽ. ഭൈരപ്പ എഴുതിയ വംശവൃക്ഷ എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ആണ് ഈ ചലച്ചിത്രം നിർമ്മിച്ചിട്ടുള്ളത്. 1972 ൽ, മികച്ചസംവിധാനത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ ചിത്രമാണിത്. കൂടാതെ, മൂന്ന് ഫിലിംഫെയർ അവാർഡ് കൂടി ഈ ചലച്ചിത്രം നേടിയിട്ടുണ്ട് [1]

അഭിനേതാക്കൾ

[തിരുത്തുക]

സംഗീതം

[തിരുത്തുക]

ഭാസ്കർ ചന്ദാവർക്കർ "Mugila Thumba Bera Beelala" എന്ന ബി.വി. കാരന്ത് രചിച്ച ഗാനം ചിട്ടപ്പെടുത്തിയത് ഭാസ്കർ ചന്ദാവർക്കർ ആണ്.

അംഗീകാരങ്ങൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Shampa Banerjee, Anil Srivastava (1988), p65
"https://ml.wikipedia.org/w/index.php?title=വംശ_വൃക്ഷ&oldid=3268503" എന്ന താളിൽനിന്ന് ശേഖരിച്ചത്