Jump to content

ലോവർ ഗൗൾബേൺ ദേശീയോദ്യാനം

Coordinates: 36°10′54″S 145°7′13″E / 36.18167°S 145.12028°E / -36.18167; 145.12028
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലോവർ ഗൗൾബേൺ ദേശീയോദ്യാനം

Victoria
ലോവർ ഗൗൾബേൺ ദേശീയോദ്യാനം is located in Victoria
ലോവർ ഗൗൾബേൺ ദേശീയോദ്യാനം
ലോവർ ഗൗൾബേൺ ദേശീയോദ്യാനം
നിർദ്ദേശാങ്കം36°10′54″S 145°7′13″E / 36.18167°S 145.12028°E / -36.18167; 145.12028
വിസ്തീർണ്ണം93.1 km2 (35.9 sq mi)[1]
Websiteലോവർ ഗൗൾബേൺ ദേശീയോദ്യാനം

ലോവർ ഗൗൾബേൺ ദേശീയോദ്യാനം ആസ്ത്രേലിയയിലെ  വിക്റ്റോറിയയിലെ ഗൗൾബേൺ വാലി ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. [1] 9,310 ഹെക്റ്റർ പ്രദേശത്തായി വ്യാപിച്ചുകിടക്കുന്ന ഈ ദേശീയോദ്യാനം ലോവർ ഗൗൾബേൺ നദിയെ ഷെപ്പാർറ്റൺ മുതൽ എചുകയ്ക്കു സമീപമുള്ള നദീമുഖം വരെ സംരക്ഷിക്കുന്നു. ഈ നദീമുഖത്തിൽ നദി മുറെ നദിയുമായി ചേരുന്നു.

നദിക്കരയിലും ദേശീയോദ്യാനത്തിലുമുള്ള റിവർ റെഡ് ഗം മരങ്ങൾക്ക് പ്രശസ്തമാണ് ഈ ദേശീയോദ്യാനം. 

ഇതും കാണുക

[തിരുത്തുക]
  • Protected areas of Victoria (Australia)

അവലംബം

[തിരുത്തുക]
  1. 1.0 1.1 "Lower Goulburn National Park: Visitor Guide" (PDF). Parks Victoria (PDF). Government of Victoria. December 2010. Archived from the original (PDF) on 2011-03-03. Retrieved 4 March 2011.