ലൈറ്റ് ഹൗസ് (മലയാളചലച്ചിത്രം)
ദൃശ്യരൂപം
Light House | |
---|---|
സംവിധാനം | AB Raj |
നിർമ്മാണം | A. B. Raj |
രചന | A. B. Raj M. R. Joseph (dialogues) |
അഭിനേതാക്കൾ | Prem Nazir Jayan Jayabharathi KPAC Lalitha |
സംഗീതം | M. K. Arjunan |
ഛായാഗ്രഹണം | T. N. Krishnankutty Nair |
ചിത്രസംയോജനം | B. S. Mani |
സ്റ്റുഡിയോ | Ranjini Films |
വിതരണം | Ranjini Films |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Malayalam |
പ്രേംനസീർ, ജയൻ, ജയഭാരതി, കെ പി എ സി ലളിത എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത് എ.ബി.രാജ് സംവിധാനം ചെയ്ത 1976 ൽ ഇറങ്ങിയ മലയാള ചലച്ചിത്ര ആണ് ലൈറ്റ് ഹൗസ്. എം കെ. അർജുനൻ സംഗീതസംവിധാനം നിർവഹിച്ചു .[1][2][3]
അഭിനേതാക്കൾ
[തിരുത്തുക]- പ്രേം നസീർ
- ജയഭാരതി
- ജയൻ
- KPAC ലളിത
- അടൂർ ഭാസി
- ജോസ് പ്രകാശ്
- രാഘവൻ
- മഞ്ചേരി ചന്ദ്രൻ
- പോൾ വെങ്ങോല
- ബഹാദൂർ
- മല്ലിക
- മീന
സൗണ്ട് ട്രാക്ക്
[തിരുത്തുക]ശ്രീകുമാരൻ തമ്പി.എഴുതിയ വരികൾക്ക് എം കെ. അർജ്ജുനൻ സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുകയും ചെയ്തു.
No. | Song | Singers | Lyrics | Length (m:ss) |
1 | Aadathin Achumbitha | K. J. Yesudas | ശ്രീകുമാരൻ തമ്പി | |
2 | Malsarikkaan Aarundu | P Jayachandran, Ambili, CO Anto | ശ്രീകുമാരൻ തമ്പി | |
3 | Nishaasundari Nilkoo | P Jayachandran | ശ്രീകുമാരൻ തമ്പി | |
4 | Odikko Omanakuttan | CO Anto, Manoharan | ശ്രീകുമാരൻ തമ്പിi | |
5 | Sooryakaanthippoo Chirichu | K. J. Yesudas | ശ്രീകുമാരൻ തമ്പി |
അവലംബം
[തിരുത്തുക]- ↑ "Light House". www.malayalachalachithram.com. Retrieved 2014-10-05.
- ↑ "Light House". malayalasangeetham.info. Archived from the original on 6 October 2014. Retrieved 2014-10-05.
- ↑ "Light House". spicyonion.com. Retrieved 2014-10-05.