ലീമർ
ദൃശ്യരൂപം
ലീമറുകൾ | |
---|---|
റിങ്-റ്റെയ്ല്ഡ് ലീമർ (Lemur catta) | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Suborder: | |
Infraorder: | See text
|
Families | |
†Archaeolemuridae | |
Diversity | |
[[List of lemur species|About 100 living species; see List of lemur species]] | |
Range of all lemur species (green) |
മഡഗാസ്കറിന്റെ തനതു ജൈവവൈവിധ്യത്തിന്റെ ഭാഗമാണ് ലീമറുകൾ. പ്രൈമേറ്റുകളിൽ താഴ്ന്ന ഇനങ്ങളായ ഇവയ്ക്ക് കുരങ്ങുകൾക്കു സമാനമായ രോമാവൃത ശരീരവും നീളൻ വാലുമുണ്ട്. ഏകദേശം 100 സ്പീഷീസുകൾ കണ്ടെത്തിയിട്ടുള്ളവയിൽ ഏറിയ പങ്കും വംശനാശത്തിന്റെ വക്കിലാണ്. ഇയോസീൻ, പാലിയോസീൻ എന്നീ കാലഘട്ടങ്ങളിൽ ആഫ്രിക്കയിലാണ് ഇവ ഉടലെടുത്തതെന്നു കരുതുന്നു. പക്ഷേ മഡഗാസ്കറിൽ മാത്രമാണ് ഈ ജീവിവർഗ്ഗം ഇപ്പോഴുള്ളത്.[2].
അവലംബം
[തിരുത്തുക]- ↑ Harcourt 1990, പുറങ്ങൾ. 7–13.
- ↑ "ലീമറുകൾ മായുമ്പോൾ". Archived from the original on 2012-10-17. Retrieved 2012-10-14.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Duke Lemur Center A research, conservation, and education facility
- Lemur Conservation Foundation A research, conservation, and education facility
- Lemurs of Madagascar Info about lemurs and the national parks they can be found in
- Bronx Zoo Presents Lemur Life Archived 2008-12-18 at the Wayback Machine. A site created by the Wildlife Conservation Society that provides lemur videos, photos and educational tools for teachers and parents
- BBC Nature Lemurs: from the planet's smallest primate, the mouse lemur, to ring-tailed lemurs and indris. News, sounds and video.