Jump to content

ലക്ഷ്മി (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലക്ഷ്മി
സംവിധാനംജെ. ശശികുമാർ
നിർമ്മാണംഇ.കെ ത്യാഗരാജൻ
രചനസി.എം മുത്തു
തിരക്കഥഎം.ആർ ജോസഫ്
സംഭാഷണംഎം.ആർ ജോസഫ്
അഭിനേതാക്കൾപ്രേം നസീർ
ഷീല
ജയഭാരതി
ശങ്കരാടി
എം.ജി. സോമൻ
സംഗീതംജി. ദേവരാജൻ
ഗാനരചനശ്രീകുമാരൻ തമ്പി
ഛായാഗ്രഹണംസി.ജെ മോഹൻ
ചിത്രസംയോജനംകെ. ശങ്കുണ്ണി
സ്റ്റുഡിയോശ്രീ മുരുകാലയ ഫിലിംസ്
വിതരണംഡിന്നി ഫിലിം റിലീസ്
റിലീസിങ് തീയതി
  • 22 ജൂലൈ 1977 (1977-07-22)
രാജ്യംഭാരതം
ഭാഷമലയാളം

ലക്ഷ്മി എന്നത് 1977ൽ ശ്രീ മുരുകാലയ ഫിലിംസിന്റെ ബാനറിൽ ഇ കെ ത്യാഗരാജൻ നിർമ്മിച്ചതും സി എം മുത്തുവിന്റെ കഥയിൽ എം.ആർ ജോസഫ് തിരക്കഥയും സംഭാഷണമെഴുതി ജെ. ശശികുമാർ സംവിധാനം ചെയ്തതുമായ ചിത്രമാണ്.[1] പ്രേം നസീർ ,എം.ജി. സോമൻ, ശങ്കരാടി, ബഹദൂർ, ഷീല, ജയഭാരതി, മീന, സാധന, അടൂർ ഭാസി, മുതലായവർ അഭിനയിച്ച ഈ ചിതത്തിന്റെ ഗാനങ്ങൾ ശ്രീകുമാരൻ തമ്പിയുടേതും സംഗീതം നൽകിയത് ജി. ദേവരാജനുമാണ്. [2][3][4]

താരനിര[5]

[തിരുത്തുക]
ക്ര.നം. താരം വേഷം
1 പ്രേം നസീർ
2 ജയഭാരതി
3 എം.ജി. സോമൻ
4 ഷീല
5 ശങ്കരാടി
6 ബഹദൂർ
7 സാധന
8 അടൂർ ഭാസി
9 ശ്രീലത
10 മീന


പാട്ടരങ്ങ്[6]

[തിരുത്തുക]

ഗാനങ്ങൾ :ശ്രീകുമാരൻ തമ്പി
ഈണം : ജി. ദേവരാജൻ

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ജാതിമല്ലി പൂമഴയിൽ പി. ജയചന്ദ്രൻ യമുനാ കല്യാണി
2 കണിക്കൊന്നയല്ലാ ഞാൻ കെ ജെ യേശുദാസ്
3 കുരുത്തോല തോരണം പി. സുശീല
4 പവിഴപ്പൊന്മലപ്പടവിലെ കാവിൽ കെ ജെ യേശുദാസ് പി. മാധുരി ശുദ്ധധന്യാസി

,

അവലംബം

[തിരുത്തുക]
  1. "ലക്ഷ്മി(1977)". www.m3db.com. Retrieved 2014-10-16.
  2. "ലക്ഷ്മി(1977)". www.malayalachalachithram.com. Retrieved 2014-10-08.
  3. "ലക്ഷ്മി(1977)". malayalasangeetham.info. Retrieved 2014-10-08.
  4. "ലക്ഷ്മി(1977)". spicyonion.com. Retrieved 2014-10-08.
  5. "ലക്ഷ്മി(1977)". malayalachalachithram. Retrieved 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)
  6. "ലക്ഷ്മി(1977)". മലയാളസംഗീതം ഇൻഫൊ. Retrieved 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ലക്ഷ്മി_(ചലച്ചിത്രം)&oldid=2854385" എന്ന താളിൽനിന്ന് ശേഖരിച്ചത്