റോസക്കുരുവി
ദൃശ്യരൂപം
റോസാക്കുരുവി | |
---|---|
A male singing, in Poland | |
Female(♀) from Baur reservoir of Uttarakhand, India | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Subfamily: | |
Genus: | |
Species: | C. erythrinus
|
Binomial name | |
Carpodacus erythrinus (Pallas, 1770)
| |
Distribution map | |
Synonyms | |
Erythrina erythrina |
റോസാക്കുരുവി അല്ലെങ്കിൽ റോസ്ക്കുരുവിയ്ക്ക്[2] [3][4][5] ആംഗലത്തിൽ common rosefinch എന്നാണു പേര്. ശാസ്ത്രീയ നാമം Carpodacus erythrinusഎന്നുമാണ്. ഏഷ്യയിലും യൂറോപ്പിലും സാധാരണയായി എല്ലായിടത്തും കാണുന്ന പക്ഷിയാണ്.
രൂപവിവരണം
[തിരുത്തുക]ഈ പക്ഷിയുടെ നീളം 13-15 സെ.മീ. ആണ്. [6] ബമുള്ള ഈ പക്ഷിയ്ക്ക് കുമ്പിൽ പോലുള്ള കൊക്കുകളുണ്ട്. It has a stout and conical bill. പൂവന് റോസ് കകലർന്ന ചുവപ്പു നിറമുള്ള തല, നെഞ്ചും മുതുകും ഉണ്ട്. കടുത്ത തവിട്ടു നിറമുള്ള ചിറകിൽ രണ്ടൂ വെള്ള വരകളുണ്ട്, വെള്ള വയറും പിടകൾക്കും വളർച്ച എത്താത്ത ആണിനും മുകളിൽ മഞ്ഞ കലർന്ന തവിട്ടു നിറമുള്ള മുകൾ വശം. മങ്ങിയ അടിവശംചാര നിറമുള്ള തല .
പ്രജനനം
[തിരുത്തുക]കുറ്റിക്കാടുകളിൽ കൂടുകൾ ഉണ്ടാക്കുന്നു. കടുത്ത നീല നിറത്തിലുള്ള മുട്ടകളിൽതവിട്ടു നിറത്തിലുള്ള പുള്ളികൾ 5 മുട്ടകളാണ് ഇടുന്നത്. .
അവലംബം
[തിരുത്തുക]- ↑ "Carpodacus erythrinus". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help) - ↑ J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
- ↑ "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
- ↑ കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 506. ISBN 978-81-7690-251-9.
{{cite book}}
:|access-date=
requires|url=
(help) - ↑ Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS.
{{cite book}}
:|access-date=
requires|url=
(help); no-break space character in|title=
at position 52 (help) - ↑ Clement, P.; Christie, D.A. (2014). "Common Rosefinch (Carpodacus erythrinus)". In del Hoyo, J.; Elliott, A.; Sargatal, Sargatal; Christie, D.A.; de Juana, E. (eds.). Handbook of the Birds of the World Alive. Barcelona, Spain: Lynx Edicions. Retrieved 12 July 2015.(subscription required)
പുറത്തേക്കുള്ളകണ്ണികൾ
[തിരുത്തുക]Carpodacus erythrinus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Oiseaux ചിത്രങ്ങൾ
- OBC Archived 2017-08-03 at the Wayback Machine. ചിത്രങ്ങൾ (see pulldown menu at page bottom)
- Avibase[പ്രവർത്തിക്കാത്ത കണ്ണി]