Jump to content

റിയോ 2

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Rio 2
A group of blue birds sitting on the head of a crocodile, that is submerged in a river
Theatrical release poster
സംവിധാനംCarlos Saldanha
നിർമ്മാണംBruce Anderson
John C. Donkin
കഥCarlos Saldanha
തിരക്കഥ
ആസ്പദമാക്കിയത്
  • Characters by
  • Carlos Saldanha
  • Earl Richey Jones
  • Todd Jones
അഭിനേതാക്കൾ
സംഗീതംJohn Powell
ഛായാഗ്രഹണംRenato Falcão
ചിത്രസംയോജനംHarry Hitner
സ്റ്റുഡിയോ
വിതരണം20th Century Fox
റിലീസിങ് തീയതി
  • മാർച്ച് 20, 2014 (2014-03-20) (International)
  • ഏപ്രിൽ 11, 2014 (2014-04-11) (United States)
രാജ്യംUnited States
ഭാഷEnglish
Portuguese
ബജറ്റ്$103 million[1]
സമയദൈർഘ്യം101 minutes[2]
ആകെ$500.1 million[3]

2014 ൽ പുറത്തിറങ്ങിയ ഒരു അനിമേഷൻ ചലച്ചിത്രമാണ് റിയോ 2. ബ്ലൂ സ്കൈ സ്‌റ്റുഡിയോസ് നിർമിച്ച ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത് കാർലോസ് സാൽദാനയാണ്. 2011 ൽ പുറത്തിറങ്ങിയ റിയോ എന്ന ചിത്രത്തിന്റെ തുടർച്ചയാണിത്. ഐസ് ഏജ് പരമ്പരയ്ക്കു ശേഷം ആദ്യമായാണ് ബ്ലൂ സ്കൈ സ്‌റ്റുഡിയോസ് ഏതെങ്കിലും ചിത്രത്തിന് ഒരു രണ്ടാം ഭാഗം നിർമ്മിക്കുന്നത്. ബ്രസീലിയൻ നഗരമായ റിയോ ഡി ജനീറോ ആണ് ചിത്രത്തിന്റെ പേരിനു ആധാരം. ജെസ്സി എസൻബർഗ്, അന്നാ ഹാത്തവേ, വിലൃം ആഡംസ്, ജേമി ഫോക്സ്, ജോർജ് ലോപസ്, ട്രേസി മോർഗൻ, ലെസ്ലി മാൻ, റോഡ്രിഗോ സാൻറ്റോറൊ തുടങ്ങിയവർ കഥാപാത്രങ്ങൾക്ക് ശബ്ദം നൽകി. മാർച്ച് 20, 2014 ന് ചിത്രം ലോകവ്യാപകമായി റിലീസ് ചെയ്തു. 

ശബ്ദ താരങ്ങൾ

[തിരുത്തുക]
  • ആൻ ഹാതവേ - ജ്യൂവൽ
  • ജെസ്സി ഐസെൻബെർഗ് - ബ്ലൂ
  • ജെമൈൻ ക്ലെമെന്റ് - നിഗൽ
  • ക്രിസ്റ്റിൻ ചെനോവത്ത് - ഗാബി
  • will.i.am - പെഡ്രോ
  • ജോർജ് ലോപസ് - റാഫേൽ
  • ബ്രൂണോ മാർസ് - റോബർട്ടോ
  • ലെസ്ലി മാൻ - ലിൻഡാ ഗുണ്ടേഴ്സൺ മോണ്ടിറോ
  • റോഡ്രിഗോ സാന്റോറോ - ഡോ. ടുലിയോ മൊണ്ടീറോ
  • റിത മോറേനോ - മിമി
  • ട്രേസി മോർഗൻ - ലൂയിസ്
  • ജാക്ക് ടി. ഓസ്റ്റിൻ - ഫെർണാണ്ടോ
  • ആൻഡി ഗാർസിയ - എഡ്വാർഡോ
  • ജാമി ഫോക്സ് - നിക്കോ
  • റേച്ചൽ ക്രോ - കാർല
  • പിയേഴ്സ് ഗാഗൺ - ടിയാഗോ
  • അമാൻഡില സ്റ്റെൻബെർഗ് - ബിയ
  • മിഗുവേൽ ഫെററർ - ബിഗ് ബോസ്
  • ജാനേൽ മോനേ - ഡോ
  • നറ്റാലി മൊറാലസ് - വാർത്താ അവതാരകൻ
  • ബീബൽ ഗിൽബെർട്ടോ - ഇവാ
  • ഫിലിപ്പ് ലോറൻസ് - ഫെലിപ്പ്












അംഗീകാരങ്ങൾ

[തിരുത്തുക]
Awards
Award Category Recipients and nominees Result
British Academy Children's Awards[4] BAFTA Kids Vote – Feature Film നാമനിർദ്ദേശം
Annie Awards[5][6] Outstanding Achievement, Character Design in an Animated Feature Production Sang Jun Lee, Jason Sadler, and José Manuel Fernández Oli നാമനിർദ്ദേശം
Outstanding Achievement, Storyboarding in an Animated Feature Production John Hurst നാമനിർദ്ദേശം
Outstanding Achievement, Storyboarding in an Animated Feature Production Rodrigo Perez-Castro നാമനിർദ്ദേശം
Outstanding Achievement, Voice Acting in an Animated Feature Production Andy García as the voice of Eduardo നാമനിർദ്ദേശം
Kids' Choice Awards[7] Favorite Animated Movie നാമനിർദ്ദേശം
People's Choice Awards[8] Favorite Family Movie നാമനിർദ്ദേശം
Visual Effects Society Awards[9] Outstanding Animation in an Animated Feature Motion Picture Carlos Saldanha, Bruce Anderson, John C. Donkin, and Kirk Garfield നാമനിർദ്ദേശം
Outstanding Animated Character in an Animated Feature Motion Picture Gabi – Jason Sadler, Ignacio Barrios, Drew Winey, and Diana Diriwaechter നാമനിർദ്ദേശം
Satellite Awards[10] Best Original Song "What is Love" – Janelle Monáe നാമനിർദ്ദേശം
Hollywood Film Awards[11] Hollywood Song Award വിജയിച്ചു

അവലംബം

[തിരുത്തുക]
  1. Faughnder, Ryan (April 10, 2014). "'Rio 2' to take on 'Captain America: The Winter Soldier' at box office". Los Angeles Times. Archived from the original on 2009-06-30. Retrieved April 11, 2014.
  2. "RIO 2 (U)". 20th Century Fox. British Board of Film Classification. March 5, 2014. Archived from the original on 2014-10-17. Retrieved March 5, 2014.
  3. "Rio 2 (2014)". Box Office Mojo. Retrieved November 10, 2015.
  4. "Children's in 2014". BAFTA. Retrieved November 24, 2014.
  5. "42ND ANNUAL ANNIE AWARDS CATEGORIES AND NOMINEES". annieawards.org. Archived from the original on 2014-12-14. Retrieved 14 December 2014.
  6. Evry, Max (December 1, 2014). "42nd Annual Annie Awards Nominations Announced". Comingsoon.net. Retrieved 14 December 2014.
  7. "Kids' Choice Awards Nominees 2015: A Nominations Refresher List Before The March 28 Award Show". International Business Times. March 27, 2015. Retrieved March 29, 2015.
  8. "People's Choice Awards 2015: Full List Of Nominees - People's Choice". People's Choice Awards. Archived from the original on 2014-11-08. Retrieved March 18, 2015.
  9. "'Planet of the Apes' Leads Visual Effects Society Nominations". TheWrap. Retrieved March 29, 2015.
  10. "Satellite Awards (2014)". International Press Academy. IPA. December 2, 2014. pressacademy.com. Retrieved December 1, 2014.
  11. Moraski, Lauren (November 14, 2014). "Hollywood Film Awards 2014 winners". CBS News. Retrieved December 4, 2014.
"https://ml.wikipedia.org/w/index.php?title=റിയോ_2&oldid=3656629" എന്ന താളിൽനിന്ന് ശേഖരിച്ചത്