Jump to content

റിയാസ് കോമു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൊച്ചി-മുസിരിസ് ബിനാലെ ക്യറേറ്റർ റിയാസ് കോമു

ഭാരതീയ ചിത്രകാരനും ശിൽപ്പിയും കൊച്ചി-മുസിരിസ് ബിനാലെ ട്രസ്റ്റിന്റെ സെക്രട്ടറിയുമാണ് റിയാസ് കോമു (ജനനം:1971). മുംബൈ ജെ.ജെ സ്കൂൾ ഓഫ് ആർട്സിൽ നിന്ന് ചിത്രകലയിൽ ബിരുദം നേടി. മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നു. വെനീസ് ബിനലെയിലും ഇന്തോനേഷ്യൻ ബിനലെയിലും[1] അഞ്ചാമത് ബെയ്ജിങ് അന്താരാഷ്ട്ര ആർട്ട് ബിനാലെയും[2] ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര കലാ പ്രദർശനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.

ജീവിതരേഖ

[തിരുത്തുക]

തൃശൂർ ജില്ലയിൽ ജനിച്ചു.

ഇന്ത്യയിലെ ആദ്യ ബിനാലെ കൊച്ചി-മുസിരിസ് ബിനാലെയുടെ ക്യറേറ്ററായി ബോസ് കൃഷ്ണമചാരിയോടൊപ്പം പ്രവർത്തിച്ചു.

പ്രദർശനങ്ങൾ

[തിരുത്തുക]

പുരസ്കാരങ്ങൾ

[തിരുത്തുക]
  • മഹാരാഷ്ട്ര ഗവൺമെന്റിന്റെ പുരസ്കാരം(2005)
  • കേരള ലളിത കലാ അക്കാദമിയുടെ ഫെല്ലോഷിപ്പ് (2010)[3]

അവലംബം

[തിരുത്തുക]
  1. http://www.worldbiennialforum.org/participants/riyas-komu/[പ്രവർത്തിക്കാത്ത കണ്ണി]
  2. http://sv1.mathrubhumi.com/nri/pravasibharatham/article_305059/
  3. http://lalithkala.org/content/kerala-laithakala-akademi-awards-2010
"https://ml.wikipedia.org/w/index.php?title=റിയാസ്_കോമു&oldid=3643226" എന്ന താളിൽനിന്ന് ശേഖരിച്ചത്