Jump to content

റിയാനില നദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Rianila River
River
രാജ്യം  Madagascar
Region Atsinanana
പട്ടണം Brickaville
സ്രോതസ്സ്
 - സ്ഥാനം Fahona Massif
 - ഉയരം 1,450 മീ (4,757 അടി)
അഴിമുഖം
 - സ്ഥാനം Andevoranto, Brickaville, Atsinanana
 - ഉയരം 0 മീ (0 അടി)
നീളം 134 കി.മീ (83 മൈ)
നദീതടം 7,820 കി.m2 (3,019 ച മൈ)
Map of Malagasy rivers.

കിഴക്കൻ മഡഗാസ്കറിലെ അറ്റ്സിനനന മേഖലയിലെ ഒരു നദിയാണ് റിയാനില. ആണ്ടെവൊറാന്റോയിലെ മധ്യ മലനിരകളിൽ തെക്ക് ബ്രിക്കവില്ലയിലൂടെ ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് ഒഴുകുന്നു. ഏറ്റവും വലിയ പോഷകനദിയായ റോങറോങ ബ്രിക്കവില്ലയിൽവച്ച് കൂടിച്ചേരുന്നു.

ഈ നദി മുൻപ് ഐഹരോക നദിയെന്ന് പാശ്ചാത്യ പര്യവേഷകർ (കുറച്ചു സ്രോതസ്സുകളിൽ ജാർക് നദി ) വിളിച്ചിരുന്നു.[1]

അവലംബം

[തിരുത്തുക]
  1. History of Madagascar, p. 18 (1838) (example of English source, identifying it as the river just south of Andevoranto)


ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=റിയാനില_നദി&oldid=3643225" എന്ന താളിൽനിന്ന് ശേഖരിച്ചത്