Jump to content

രാജസിംഹൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

രാജസിംഹൻ (എ.ഡി.1028-1043) ഭരണകാലത്ത് ചോളാകേരളത്തിൻ്റെ ഭൂരിഭാഗത്തും കുറേനാളുകളെങ്കിലും നിലനിന്നു. രാജസിംഹൻ ചോളന്മാരുടെ മേൽക്കോയ്മ അംഗീകരിച്ചതായി അദ്ദേഹത്തിൻ്റെ മന്നാൽകോയിൽ ശാസനത്തിൽ നിന്നും മനസ്സിലാക്കാം.

"https://ml.wikipedia.org/w/index.php?title=രാജസിംഹൻ&oldid=2900459" എന്ന താളിൽനിന്ന് ശേഖരിച്ചത്