രണ്ടാലുംമൂട്
ദൃശ്യരൂപം
Randalummood രണ്ടാലുംമൂട് | |
നിർദ്ദേശാങ്കം: (find coordinates) | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | കൊല്ലം |
ഏറ്റവും അടുത്ത നഗരം | പുനലൂർ |
ലോകസഭാ മണ്ഡലം | അടൂർ |
നിയമസഭാ മണ്ഡലം | പത്തനാപുരം |
സമയമേഖല | IST (UTC 5:30) |
കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ തലവൂർ ഗ്രാമപഞ്ചായത്തിൽ ഉൾക്കൊള്ളുന്ന ഒരു പ്രദേശമാണ് രണ്ടാലുംമൂട്. തലവൂർ പഞ്ചായത്തിന്റെ ഭരണകേന്ദ്രം ഇവിടെയാണ്. പത്തനാപുരം - കൊട്ടാരക്കര (പറങ്കിമാമ്മുകൾ വഴി) പാതയും കുന്നിക്കോട് - പട്ടാഴി പാതയും ഇതുവഴി കടന്ന് പോകുന്നു. രണ്ടാലമ്മൂട് നാഗരാജാക്ഷേത്രവും, തലവൂറ് സെന്റ് മേരീസ് വലിയപള്ളിയുമാണ് പ്രധാന ആരാധനാലങ്ങൾ.