രഞ്ജനി-ഗായത്രി
രഞ്ജനി-ഗായത്രി Ranjani-Gayatri | |
---|---|
ജനനം | രഞ്ജനി: 1973 മെയ് 12 ഗായത്രി: 1976 മെയ് 10 |
ഉത്ഭവം | മുംബൈ, ഇന്ത്യ |
വിഭാഗങ്ങൾ | കർണ്ണാടക സംഗീതം |
തൊഴിൽ(കൾ) | ശാസ്ത്രീയ സംഗീതജ്ഞർ |
ഉപകരണ(ങ്ങൾ) | വായ്പ്പാട്ട്, വയലിൻ |
വെബ്സൈറ്റ് | https://www.ranjanigayatri.in |
കർണ്ണാടകസംഗീതരംഗത്തുള്ള സഹോദരിമാരാണ് രഞ്ജനിയും ഗായത്രിയും. വായ്പ്പാട്ടും വയലിനുമാണ് ഇവരുടെ മേഖല. സ്റ്റുഡിയോ റെക്കോർഡിംഗുകൾ, ടെലിവിഷൻ, റേഡിയോ, സംഗീതകച്ചേരികൾ എന്നിവ ഇവരുടെ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു. ഒറ്റയ്ക്കും കൂട്ടായും ഇവർ സംഗീതം അവതരിപ്പിക്കാറുണ്ട്. സംഗീതസംവിധായകർ, അധ്യാപകർ, ഇന്ത്യൻ ക്ലാസിക്കൽ സംഗീതത്തിന്റെ അംബാസഡർമാർ എന്നിങ്ങനെയും ഇവർ അറിയപ്പെടുന്നു
ആദ്യകാലജീവിതം
[തിരുത്തുക]എൻ. ബാലസുബ്രഹ്മണ്യവും, കർണ്ണാടകസംഗീതജ്ഞയായ മീനാക്ഷിയുമാണ് രഞ്ജനിയുടെയും ഗായത്രിയുടെയും മാതാപിതാക്കൾ. ശാസ്ത്രീയസംഗീതത്തിൽ ആഴത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു തമിഴ് കുടുംബത്തിൽ ജനിച്ച ഇവരുടെ സംഗീതപരമായ കഴിവുകൾ വളരെ ചെറുപ്രായത്തിൽ തന്നെ കണ്ടെത്താനായി. ഗായത്രിക്ക് രണ്ടര വയസ്സുള്ളപ്പോൾ നൂറിലധികം രാഗങ്ങൾ തിരിച്ചറിയാൻ കഴിയുമായിരുന്നു. അഞ്ചാം വയസ്സിൽ രഞ്ജനിക്ക് സങ്കീർണ്ണമായ താളം പാറ്റേണുകൾ മനസ്സിലാകുമായിരുന്നു. സംഗീതഭൂഷണം പ്രൊഫ. ടി.എസ്. കൃഷ്ണസ്വാമിയിൽ നിന്നും മുംബൈയിലെ ഷൺമുഖാനന്ദ സംഗീത വിദ്യാലയത്തിൽ അവർ യഥാക്രമം ഒൻപതും ആറും വയസ്സുള്ളപ്പോൾ തന്നെ വയലിൻ പരിശീലനം ആരംഭിച്ചു.[1]
വയലിൻ വാദകരായും വായ്പ്പാട്ടുകാരായും
[തിരുത്തുക]വായ്പ്പാട്ട്
[തിരുത്തുക]രചയിതാക്കൾ
[തിരുത്തുക]Ranjani and Gayatri also compose music. Most of the Abhangs they sing at the end of their concerts have been set to music by the sisters. They have also set many other thukkada pieces, including bhajans. Here is a list of some of the songs set by the sisters:[അവലംബം ആവശ്യമാണ്]
- Bolava Vitthala – Abhang (Sant Tukaram) – in Raga Bhatiyar.
- Pagaivanukkarulvai (Subramanya Bharathi) – Ragamalika
- Naachke Aaye – Bhajan (Ambujam Krishna) – in Raga Basant.
- Raam Naam Mhanata – Abhang (Tukaram) – in Raga Jhinjhoti
- Sharana Sharana – Abhang (Sant Tukaram) – in Raga Pilu.
- Dhanya Dhanya – Abhang (Sant Eknath) – in Raga Durga.
- Sada Majzhe – Abhang (Sant Tukaram) – in Raga Mishra Malkauns.
- Je Ka Ranzale - Abhang (Sant Tukaram) in Raga Bairagi
- Maajha ha Vitthal - Abhang ( Sant Janabai) in Raga Pilu
- Nirvana Shatkam of Adi Sankara in Raga Sohini
- Janmo Janmi - Abhang (Sant Eknath) in Raga Deshkar
- Mazaa Haa Vitthal - Abhang (Sant Janabai) in Raga Pilu
- Jaau Devachiya Gaava - Abhng (Sant Tukaram) in Raga Bhimplas
പുരസ്കാരങ്ങൾ
[തിരുത്തുക]Here is a list of some of the awards and recognitions received by the sisters:
- Received the Indira Sivasailam Endowment Medal from the Music Academy in 2016
- Received the title of Vani Kala Sudhakara from Thyaga Brahma Gana Sabha in 2015
- Sangeeta Kala Siromani Award from Chennai Cultural Academy in 2016
- Lifetime Achievement award from Bharatiya Vidya Bhavan in 2013[2]
- Sanskriti Awards, instituted by Sanskriti Foundation, New Delhi in 2008 (recognising their contribution to the field of performing arts)[3]
- Title of "Isai Peroli" from the Kartik Fine Arts, Chennai in Dec 2005.
- Kalki Krishnamurthi Memorial Award in 2004 (instituted by the Kalki trust in memory of the writer Sri. Kalki Krishnamurthy)[4]
- Yogam Nagaswami Award of the Music Academy
- National Eminence Award (by the Shanmukhananda Sabha, Mumbai)[4]
- Recipients of the Government of India Talent Search Scholarship from the age of ten.
- Winners of the First Prize in the All India Radio National Competition for Violin.
ആൽബങ്ങൾ
[തിരുത്തുക]Ranjani and Gayatri have various albums to their credit. Here is a list of some of the albums that have been released:
- Kurinji Malar (Live Concert)
- Anandam – Journey Into Bliss
- Un Thiruvadi Charanam (Live Concert)
- Paramaanandam
- Pravaaham
- Rama Bhakti
- December Season 2001 Kutcheri (Live Concert)
- Madrasil Margazhi 2003 (Live Concert)
- Madrasil Margazhi 2004 (Live Concert)
- Madrasil Margazhi 2005 (Live Concert)
- Madrasil Margazhi 2006 (Live Concert)
- Madhuryam – Violin Duet
- Dual Harmony
- The Awakening (2000) - Ranjani-Gayatri's first vocal album
- Thendral
- Samaanam
- Saravanabhava
- Ambujam – Krithis of Ambujam Krishna (Live Concert)
- Paadaravindam (Live Concert)
- Kshetradanam
- Kutcheri 2010 (Live Concert)
- Kutcheri 2011 (Live Concert)
- Gems of Carnatic Music (Live in Concert 2004)
- Vaibhavam 2011 (Set of 4 concerts from December Music Season 2011)
- Vaibhavam 2012 (Set of 4 concerts from Dec music season 2012)
- Vaibhavam 2014 (Set of 4 concerts from Dec music season 2013)
- Vaibhavam 2017 (Set of 4 concerts from Dec music season 2016)
- Vaibhavam 2018 (Set of 4 concerts from Dec music season 2017)
- Kannan Thiruvadi ( Concert from Dec Music Season 2014)
- Ka Shanmuka ( Video of a live concert from a live concert during Dec music season 2015)
- Jaya Jayavanti ( Concert from Dec Music Season 2015)
അവലംബം
[തിരുത്തുക]- ↑ "Semmangudi Srinivasa Iyer passes away: the end of an era". Asian Tribune. Indo-Asian News Service. 1 October 2003. Retrieved 6 April 2011.
- ↑ "Security Check Required". www.facebook.com. Retrieved 2016-01-10.
- ↑ "'Virutham is our forte'". The Hindu. 6 March 2009. Archived from the original on 2009-03-10. Retrieved 6 April 2011.
- ↑ 4.0 4.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;anima
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.