യൂഹാപ്ലോർക്കിസ് കാലിഫോർണിയെൻസ്
ദൃശ്യരൂപം
Euhaplorchis californiensis | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Subclass: | |
Order: | |
Family: | |
Genus: | |
Species: | E. californiensis
|
Binomial name | |
Euhaplorchis californiensis |
ഭക്ഷ്യചക്രത്തിലൂടെ ജീവിതചക്രം പൂർത്തീകരിക്കുന്ന ഒരു പരാാദജീവിയാണ് യൂഹാപ്ലോർക്കിസ്_കാലിഫോർണിയെൻസ് (Euhaplorchis californiensis). തെക്കേ കാലിഫോറ്നിയയിലെ ഉപ്പുനിറഞ്ഞ ചതുപ്പുകളിലാണ് ഇവ ജീവിക്കുന്നത്. പക്ഷികൾ, ഒച്ചുകൾ, മൽസ്യങ്ങൾ എന്നീ മൂന്നു ആതിഥേയരിലൂടെയാണ് ഇവയുടെ ജീവിതചക്രം പൂർത്തിയാവുന്നത്. അടുത്തതക്ലമുറയിലേക്ക് പോകുവാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നതിനായി ആതിഥേയരുടെ ജീവിതരീതികളെ ഇവ മാറ്റിമറിക്കുന്നു.
ജീവിതചക്രം
[തിരുത്തുക]തീരപ്പക്ഷികളുടെ കാഷ്ഠത്തിൽ നിന്നുമാണ് ഈ പരാദങ്ങളുടെ മുട്ടകൾ താഴെയെത്തുന്നത്. ഇതുതിന്നുന്ന കൊമ്പൻ ഒച്ചുകൾ വന്ധ്യരായി മാറുന്നു. ഏതാനും തലമുറകൾ ഈ ഒച്ചുകളുടെ ഉള്ളിൽ ജീവിക്കുന്ന ഈ പരാദങ്ങളുടെ തകിടിന്റെ ആകൃതിയിലുള്ള ലാർവകൾ ചതുപ്പുലക്ഷ്യമാക്കി നീന്തുന്നു.
അവലംബം
[തിരുത്തുക]- "Euhaplorchis californiensis". Integrated Taxonomic Information System.
- Zimmer "Parasite Rex: inside the bizarre world of nature's most bizarre creatures. Chapter: A precise Horror p. 105-111
- Armand M. Kuris "Trophic transmission of parasites and host behavior modification"
- Kevin D. Lafferty, A. Kimo Morris "Altered Behavior of Parasitized Killifish Increases Susceptibility to Predation by Bird Final Hosts"
- K. D. Lafferty "The evolution of trophic transmission."