Jump to content

യശ്പാൽ (സാഹിത്യകാരൻ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യശ്പാൽ

ഹിന്ദി സാഹിത്യകാരനും,പത്രപ്രവർത്തകനുമായിരുന്നു യശ്പാൽ . (ഡിസം: 3, 1903–ഡിസം:26, 1976) അദ്ദേഹത്തിന്റെ മേരീ തേരീ ഉസ്കീ ബാത് എന്ന കൃതി 1976 ലെ സാഹിത്യ അക്കാദമി പുരസ്ക്കാരത്തിനു അർഹമായിട്ടുണ്ട്.[1]

വിപ്ലവ് എന്ന മാസികയുടെ എഡിറ്ററുമായിരുന്നു യശ്പാൽ. അദ്ദേഹത്തിന്റേ ഒട്ടേറെ കൃതികൾ മറ്റു ഭാഷകളിലേയ്ക്ക് ഭാഷാന്തരം ചെയ്യപ്പെട്ടിട്ടുണ്ട്.[2] ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ എന്ന സംഘടനയിൽ യശ്പാൽ .പ്രവർത്തിച്ചിരുന്നു .

മലയാളഭാഷയിലേയ്ക്കു തർജ്ജമ ചെയ്യപ്പെട്ടവ

[തിരുത്തുക]
  • കൊടുങ്കാറ്റടിച്ച നാളുകൾ -[3]
  • എന്റേയും നിന്റേയും കഥ
  • കൊലക്കയറിന്റെ കുരുക്കുവരെ
  • ജയിൽ

അവലംബം

[തിരുത്തുക]
  1. Hindi Sahitya Akademi Awards 1955-2007 Sahitya Akademi Official website.
  2. Sheela Verma, l Varm (1997). Course in Advanced Hindi. Motilal Banarsidass. ISBN 81-208-1470-3.
  3. കൊടുങ്കാറ്റടിച്ച നാളുകൾ .നാഷനൽ ബുക്ക് സ്റ്റാൾ -2011 പേജ് 4

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]
  • Friend, Corinne (Fall 1977)). "Yashpal: Fighter for Freedom -- Writer for Justice". Journal of South Asian Literature. 13 (1): 65–90. JSTOR 40873491. {{cite journal}}: Check date values in: |date= (help) (subscription required)
  • Friend, Corinne (1969). Yashpal: Author and Patriot. Philadelphia: University of Pennsylvania Press.
"https://ml.wikipedia.org/w/index.php?title=യശ്പാൽ_(സാഹിത്യകാരൻ)&oldid=3952808" എന്ന താളിൽനിന്ന് ശേഖരിച്ചത്