Jump to content

മൻപ്രീത് കൗർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മൻപ്രീത് കൗർ
വ്യക്തിവിവരങ്ങൾ
ദേശീയതIndian
ജനനം (1990-07-06) 6 ജൂലൈ 1990  (34 വയസ്സ്) [1]
Sport
രാജ്യംIndia
കായികയിനംWeightlifting
Event(s) 75kg
നേട്ടങ്ങൾ
ദേശീയ ഫൈനൽ
  • 2013 National Weightlifting Championship: 75 kg – Gold
Updated on 11 January 2013.

ഇന്ത്യയിൽനിന്നുള്ള ഒരു ഭാരോദ്വാഹകയാണ് മൻപ്രീത് കൗർ. പഞ്ചാബിലെ പട്യാല ജില്ലയിലെ സഹൗലി ഗ്രാമത്തിൽനിന്നാണ് മൻപ്രീത് കൗർ വരുന്നത്. ഖഷ്ബിർ കൗറിന് ശേഷം പഞ്ചാബിൽ നിന്ന് ഒളിമ്പിക്സിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന രണ്ടാമത്തെ വനിതയാണ് ഇവർ. ഭർത്താവായ കരംജിത് സിംഗാണ് മൻപ്രീത് കൗറിന്റെ പരിശീലകൻ.

2013 ജനുവരി 10 ന് നടന്ന ദേശീയ ഭാരോദ്വഹന മത്സരത്തിൽ 189 കിലോ ഭാരം ഉയർത്തി 75 കിലോ വിഭാഗത്തിൽ മൻപ്രീത് കൗർ സ്വർണ്ണമെഡൽ നേടി. ഷോട്പുട്ടിലെ ദേശീയ റെക്കോഡായ 17.96 മീറ്ററും മൻപ്രീത് കൗറിന്റെ പേരിലാണ് കുറിക്കപ്പെട്ടിട്ടുള്ളത്.

അവലംബങ്ങൾ

[തിരുത്തുക]
  1. https://www.iaaf.org/athletes/india/manpreet-kaur-228546
"https://ml.wikipedia.org/w/index.php?title=മൻപ്രീത്_കൗർ&oldid=3339471" എന്ന താളിൽനിന്ന് ശേഖരിച്ചത്