മേരി ഹിഗ്ഗിൻസ് ക്ലാർക്ക്
മേരി ഹിഗ്ഗിൻസ് ക്ലാർക്ക് | |
---|---|
ജനനം | മേരി തെരേസ എലീനർ ഹിഗ്ഗിൻസ് ഡിസംബർ 24, 1927 The Bronx, New York, U.S. |
തൂലികാ നാമം | മേരി ഹിഗ്ഗിൻസ് ക്ലാർക്ക് |
തൊഴിൽ | നോവലിസ്റ്റ് |
ദേശീയത | അമേരിക്കൻ |
Period | 1975–ഇതുവരെ |
Genre | സസ്പെൻസ്, മിസ്റ്ററി, സൈക്കോളജിക്കൽ ത്രില്ലർ |
പങ്കാളി | Warren Clark† (1949–1964; his death); 5 children Raymond Ploetz (1978–1986; annulled) John J. Conheeney (1996–present) |
കുട്ടികൾ | കരോൾ ഹിഗ്ഗിൻസ് ക്ലാർക്ക് ഉൾപ്പെടെ 5 |
വെബ്സൈറ്റ് | |
maryhigginsclark |
ഒരു അമേരിക്കൻ സസ്പെൻസ് നോവലിസ്റ്റാണ് മേരി തെരേസ എലീനർ ഹിഗ്ഗിൻസ് ക്ലാർക്ക് കോൺഹീനി (ഹിഗ്ഗിൻസ്; ജനനം ഡിസംബർ 24, 1927). മേരി ഹിഗ്ഗിൻസ് ക്ലാർക്ക് എന്നറിയപ്പെടുന്നു. അമേരിക്കൻ ഐക്യനാടുകളിലും വിവിധ യൂറോപ്യൻ രാജ്യങ്ങളിലും അവരുടെ കൃതികളെല്ലാം ബെസ്റ്റ് സെല്ലറാണ്. ഈ പുസ്തകങ്ങളെല്ലാംതന്നെ സമീപകാലത്തും വീണ്ടും പ്രസിദ്ധീകരിക്കുകയും വിറ്റഴിക്കപ്പെടുകയും ചെയ്യുന്നു. അവരുടെ ആദ്യ സസ്പെൻസ് നോവലായ “വെയർ ആർ ദ ചിൽഡ്രൻ”, എന്ന പുസ്തകം 75 ആം തവണയാണ് പ്രിൻറ് ചെയ്യപ്പെടുന്നത്.
ജീവിതരേഖ
[തിരുത്തുക]വളരെ ചെറുപ്രായത്തിൽത്തന്നെ മേരി ഹഗ്ഗിൻസ് എഴുതാനാരംഭിച്ചിരുന്നു. സെക്രട്ടറിയായും കോപ്പി എഡിറ്ററായും അനേക വർഷങ്ങൾ ജോലി ചെയ്തിരുന്നു. വിവാഹം കഴിച്ച് കുടുംബജീവിതത്തിലേയ്ക്കു പ്രവേശിക്കുന്നതിനുമുമ്പ് അവർ ഒരു വർഷം പാൻ-അമേരിക്കൻ എയർലൈൻസിൽ ജോലി ചെയ്തിരുന്നു. ചെറുകഥകളെഴുതുന്നതുവഴി കുടുംബത്തിൻറെ വരുമാനം വർദ്ധിപ്പികുന്നതിലും അവർ ശ്രദ്ധിച്ചിരുന്നു. 1964 ൽ ഭർത്താവ് മരിച്ചതിനുശേഷം, ഹിഗിൻസ് ക്ലാർക്ക് നാല് വർഷം റേഡിയോ സ്ക്രിപ്റ്റുകൾ എഴുതുകയും അതിനുശേഷം നോവൽ രചനയിലേയ്ക്കു തിരിയുകയും ചെയ്തു. സസ്പെൻസ് നോവലുകളുടെ രചനയ്ക്ക് അവർ വളരെ പ്രസിദ്ധയായിരുന്നു. അമേരിക്കൻ ഐക്യനാടുകളിൽ മാത്രം 2007 കളിൽ അവരുടെ പുസ്തകങ്ങളുടെ ഏകദേശം 80 മില്ല്യൺ പ്രതികൾ വിറ്റഴിഞ്ഞിരുന്നു. അവരുടെ മകൾ കരോൾ ഹിഗ്ഗിൻസ് ക്ലാർക്കും മുൻമരുമകൾ മേരി ജെയിൻ ക്ലാർക്കും എഴുത്തുകാരായിരുന്നു.
രചനകൾ
[തിരുത്തുക]ഫിക്ഷൻ
[തിരുത്തുക]സ്വതന്ത്ര കഥകൾ
[തിരുത്തുക]- 1968 ആസ്പയർ ടു ദ ഹെവൻസ് (reissued in 2000 as Mount Vernon Love Story)
- 1975 വേർ ആർ ദ ചിൽഡ്രൺ?
- 1977 എ സ്ട്രേഞ്ചർ ഈ വാച്ചിംഗ്
- 1980 ദ ക്രാഡിൽ വിൽ ഫാൾ
- 1982 എ ക്രൈ ഇൻ ദ നൈറ്റ്
- 1984 സ്റ്റിൽവാച്ച്
- 1988 കരീബിയൻ ബ്ലൂ
- 1989 വൈൽ മൈ പ്രെറ്റി വൺ സ്ലീപ്സ്
- 1989 ദ അനസ്തേഷ്യ സിൻഡ്രോം ആന്റ് അദർ സ്റ്റോറീസ്
- 1990 "വോയിസസ് ഇൻ ദ കോൾ ബിൻ" (short story, only available as an audiobook with Carol Higgins Clark's That's the Ticket)
- 1991 ലവ്സ് മ്യൂസിക്, ലവ്സ് ടു ഡാൻസ്
- 1992 ഓൾ എറൌണ്ട് ദ ടൌൺ
- 1993 ഐ വിൽ സീയിംഗ് യൂ
- 1993 ഡെത് ഓൺ ദ കേപ്പ് ആന്റ് അദർ സ്റ്റോറീസ്
- 1993 മിൽക്ക് റൺ ആന്റ് സ്റ്റ്റ്റോഎവേ (Two stories. Like Voices in the Coal Bin, never officially published out of anthologies)
- 1994 റിമംബർ മി
- 1995 ലെറ്റ് മി കോൾ യു സ്വീറ്റ്ഹാർട്ട്
- 1995 സൈലന്റ് നൈറ്റ്
- 1996 മൂൺലൈറ്റ് ബികംസ് യു
- 1996 മൈ ഗാൽ സൺഡേ: ഹെൻഡ്രി ആന്റ് സൺഡേ സ്റ്റോറീസ്
- 1997 പ്രിറ്റൻറ് യു ഡോണ്ട് സീ ഹെർ
- 1998 യു ബിലോംഗ് ടു മി
- 1999 വി വിൽ മീറ്റ് എഗേൻ
- 2000 ബിഫോര്Before I Say Good-Bye
- 2001 On The Street Where You Live
- 2001 He Sees You When You're Sleeping (with daughter Carol Higgins Clark)
- 2002 Daddy's Little Girl
- 2003 The Second Time Around
- 2004 Nighttime Is My Time
- 2005 No Place Like Home
- 2006 ടു ലിറ്റിൽ ഗേൾസ് ഇൻ ബ്ലൂ
- 2007 Ghost Ship: A Cape Cod Story
- 2007 I Heard That Song Before
- 2008 Where Are You Now?
- 2009 ജസ്റ്റ് ടേക് മൈ ഹാർട്ട്
- 2010 ദ ഷാഡോ ഓഫ് യുവർ സ്മൈൽ
- 2011 The Magical Christmas Horse (illustrated by Wendell Minor)
- 2013 ഡാഡിസ് ഗോൺ എ ഹണ്ടിംഗ്
- 2015 The Melody Lingers On
- 2016 Death Wears a Beauty Mask and Other Stories
Alvirah and Willy series
[തിരുത്തുക]Focuses on Alvirah Meehan, a lottery winner and her husband Willy, a plumber, as they solve many crimes and murders.
- 1987 Weep No More, My Lady
- 1994 The Lottery Winner and Other Stories
- 1998 All Through The Night
- 2000 Deck the Halls (with daughter Carol Higgins Clark, crossover with Carol's main protagonist Reagan Reilly, a female private investigator)
- 2004 The Christmas Thief (with daughter Carol Higgins Clark, crossover with Carol's main protagonist Reagan Reilly)
- 2006 Santa Cruise: A Holiday Mystery at Sea (with daughter Carol Higgins Clark, crossover with Carol's main protagonist Reagan Reilly)
- 2008 Dashing Through the Snow (with daughter Carol Higgins Clark, crossover with Carol's main protagonist Reagan Reilly)
- 2011 I'll Walk Alone
- 2012 The Lost Years
- 2016 As Time Goes By
- 2017 All By Myself, Alone[1]
Under Suspicion series
[തിരുത്തുക]Focuses on Laurie Moran, producer on the television series "Under Suspicion", a documentary program which investigates unsolved cold cases.
- 2014 I've Got You Under My Skin
- 2014 The Cinderella Murder (co-authored with Alafair Burke)
- 2015 All Dressed in White (co-authored with Alafair Burke)
- 2016 The Sleeping Beauty Killer (co-authored with Alafair Burke)
Non-fiction
[തിരുത്തുക]- 2001 Kitchen Privileges, A Memoir
Adaptations
[തിരുത്തുക]Theatrical film adaptations
[തിരുത്തുക]- 1982 A Stranger Is Watching
- 1986 Where Are The Children?
- 2002 ലക്കി ഡേ
- 2002 All Around The Town
Selected television adaptations
[തിരുത്തുക]- 1992 Double Vision
- 1992 Terror Stalks the Class Reunion
- 1995 Remember Me (1995 film)
- 1997 Let Me Call You Sweetheart
- 1998 Moonlight Becomes You
- 2001 You Belong to Me
- 2001 Loves Music, Loves to Dance
- 2002 Pretend You Don't See Her
- 2002 Haven't We Met Before?
- 2002 We'll Meet Again
- 2004 I'll Be Seeing You
- 2004 Try to Remember
- 2011 Deck the Halls
- 2013 The Mystery Cruise
- 2014 My Gal Sunday
അവലംബം
[തിരുത്തുക]- ↑ "All By Myself, Alone by Mary Higgins Clark". Fantastic Fiction. Retrieved 2017-01-29.
പുറംകണ്ണികൾ
[തിരുത്തുക]- ഔദ്യോഗിക വെബ്സൈറ്റ്
- Mary Higgins Clark at Fantastic Fiction
- Modern Signed Books BlogTalkRadio Interview with Rodger Nichols about As Times Goes By June 2016
- Modern Signed Books Rodger Nichols interviews Mary Higgins Clark, May 2018
- Mary Higgins Clark interviewed at the Bouchercon 27 World Mystery Convention in St. Paul in October 1996, Northern Lights TV Series #363 (1996): [https://reflections.mndigital.org/catalog/p16022coll38:176#/kaltura_video]
- Pages using the JsonConfig extension
- Articles with BNC identifiers
- Articles with BNE identifiers
- Articles with BNMM identifiers
- Articles with KANTO identifiers
- Articles with KBR identifiers
- Articles with NLK identifiers
- Articles with NSK identifiers
- Articles with PortugalA identifiers
- Articles with MusicBrainz identifiers
- 1927-ൽ ജനിച്ചവർ
- 2020-ൽ മരിച്ചവർ
- അമേരിക്കൻ വനിതാ നോവലിസ്റ്റുകൾ