മുളങ്കുന്നത്തുകാവ്
ദൃശ്യരൂപം
മുളങ്കുന്നത്തുകാവ് | |
---|---|
ഗ്രാമം | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | തൃശ്ശൂർ |
• ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC 5:30 (IST) |
വാഹന റെജിസ്ട്രേഷൻ | KL-08 |
അടുത്തുള്ള നഗരം | തൃശ്ശൂർ |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | വടക്കാഞ്ചേരി |
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമമാണ് മുളങ്കുന്നത്തുകാവ്. മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്തിന്റെ ഭാഗമാണിത്. കേരള സർക്കാരിന്റെ കില എന്ന സ്ഥാപനം ഇവിടെയാണ് സ്ഥിതിചെയ്യുന്നത്.