മീർസോർഗ്
ദൃശ്യരൂപം
Meerzorg | |
---|---|
Map showing the resorts of Commewijne District. | |
Coordinates: 5°48′26″N 55°8′49″W / 5.80722°N 55.14694°W | |
Country | Suriname |
District | Commewijne District |
• ആകെ | 1,081 ച.കി.മീ.(417 ച മൈ) |
ഉയരം | 1 മീ(3 അടി) |
(2012) | |
• ആകെ | 12,405 |
• ജനസാന്ദ്രത | 11/ച.കി.മീ.(30/ച മൈ) |
സമയമേഖല | UTC-3 (AST) |
സുരിനാം നദിയുടെ കിഴക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന തലസ്ഥാനമായ പരമാരിബൊയുടെ നേർവിപരീതമായി കാണപ്പെടുന്ന സുരിനാമിലെ ഒരു നഗരമാണ് മീർസോർഗ്. 2012-ലെ സെൻസസ് പ്രകാരം ഇവിടത്തെ ജനസംഖ്യ 12,405 ആയിരുന്നു.[1]2000 മുതൽ ഇത് പരമാരിബൊയിലെ ജൂൾസ് വിജിഡൻബോഷ് ബ്രിഡ്ജുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഈ പാലം മുൻ പ്രസിഡന്റ് ജൂൾസ് വിജിഡൻബോഷ് ആണ് പേരിട്ടത്.
അവലംബം
[തിരുത്തുക]ബാഹ്യ ലിങ്കുകൾ
[തിരുത്തുക]- Meerzorg-Paramaribo bridge (Dutch)