മിസ്സ് യൂണിവേഴ്സ് 2019
ദൃശ്യരൂപം
മിസ്സ് യൂണിവേഴ്സ് 2019 | |
---|---|
തീയതി | 8 ഡിസംബർ 2019 |
അവതാരകർ |
|
വിനോദം | ഏല്ലി ബ്രുക് |
വേദി | ടൈലർ പെറി സ്റ്റുഡിയോസ്, അറ്റ്‌ലാന്റാ, ജോർജിയ, യു.എസ്.എ |
പ്രക്ഷേപണം | FOX Telemundo |
പ്രവേശനം | 90 |
പ്ലെയ്സ്മെന്റുകൾ | 20 |
ആദ്യമായി മത്സരിക്കുന്നവർ | |
പിൻവാങ്ങലുകൾ | ഘാന |
തിരിച്ചുവരവുകൾ | |
വിജയി | സോസിബിനി തുൻസി സൗത്ത് ആഫ്രിക്ക |
അഭിവൃദ്ധി | മിലേന സാടോസ്‌ക പോളണ്ട് |
മികച്ച ദേശീയ വസ്ത്രധാരണം | ഗസിനി ഗണാഡോസ് ഫിലിപ്പീൻസ് |
മിസ്സ് യൂണിവേഴ്സിന്റെ 68-റാമത് പതിപ്പാണ് മിസ്സ് യൂണിവേഴ്സ് 2018. അമേരിക്കയിലെ ജോർജിയ പ്രവിശ്യയിലെ ടൈലർ പെറി സ്റ്റുഡിയോലാണ് ഡിസംബർ 8-ന് മത്സരം നടന്നത്. ഫിലിപ്പീൻസിലെ ക്യാട്രിയോന ഗ്രേ തന്റെ പിൻഗാമിയായി ദക്ഷിണാഫ്രിക്കയുടെ സോസിബിനി തുൻസിയെ കിരീടമണിയിച്ചു.
പ്ലെയ്സ്മെന്റുകൾ
[തിരുത്തുക]അന്തിമ ഫലം | മത്സരാർത്ഥി |
---|---|
മിസ്സ് യൂണിവേഴ് 2019 | |
1st റണ്ണർ അപ്പ് |
|
2nd റണ്ണർ അപ്പ് |
|
ടോപ്പ് 5 |
|
ടോപ്പ് 10 |
|
ടോപ്പ് 20 |
|
മത്സരാർത്ഥികൾ
[തിരുത്തുക]2019 ലെ മിസ്സ് യൂണിവേഴ്സിൽ 90 പ്രതിനിധികൾ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്:[1]
രാജ്യം/പ്രദേശം | മത്സരാർത്ഥി | വയസ്സ് | ജന്മനാട് |
---|---|---|---|
അൽബേനിയ | സിൻഡി മറീന | 20 | ശക്തോദ്ര |
അംഗോള | സലേറ്റ് മിഗ്‌വേ | 20 | കുവാൻസ |
അർജന്റീന | മറിയാന വരേല | 23 | അവെല്ലനെട |
അർമേനിയ | ഡയാന ദേവ്റൻ | 20 | യെറിവാൻ |
അരൂബ | ദാന ഗ്രാസിയ | 20 | ഓറ്ഞ്ജ്സ്റ്റഡ് |
ഓസ്ട്രേലിയ | പ്രിയ സെറാവോ[2] | 27 | മെൽബൺ |
ബംഗ്ലാദേശ് | ഷിറിൻ അക്തർ ശേല | 23 | താക്കൂർഗൺ |
ബഹാമാസ് | താരീ സ്ടറുപ് | 20 | ഗ്രാൻഡ് ബഹാമ |
ബാർബേഡോസ് | ഷാനിൽ ഇഫിൽ | 23 | ബ്രിഡ്ജ്ടൗൺ |
ബെലീസ് | ഡെസ്ടിനി ആർനോൾഡ് | 26 | റോറിങ് ക്രീക്ക് |
ബെൽജിയം | എലീന കാസ്ട്രോ സുവാരേസ്[3] | 19 | ആന്റ്‌വെർപ് |
ബൊളീവിയ | ഫാബിയാന ഹുർടാഡോ | 21 | സാന്താ ക്രൂസ് |
ബ്രസീൽ | ജൂലിയ ഹോർട്ട[4] | 24 | ജൂയീസ് ഡി ഫോറാ |
ബ്രിട്ടീഷ് വിർജിൻ ദ്വീപുകൾ | ബ്രിയ സ്മിത്ത് | 25 | ടോർട്ടോല |
ബൾഗേറിയ | ലോറ അസിനോവ | 25 | ബ്യാല സ്ലേറ്റിന |
കംബോഡിയ | സോമ്നാങ് അലീന[5] | 18 | നോം പെൻ |
കാനഡ | എലീസ്സ ബോസ്റ്റൺ | 24 | ടെക്കുംസേ |
കേയ്മൻ ദ്വീപുകൾ | ഖദീജ ബോഡോൺ | 23 | ബോഡോൺ ടൌൺ |
ചിലി | ജെറാൾഡിൻ ഗോൺസാലസ് | 29 | കൊഞ്ചാലി |
China | ക്സു ച്ചിൻ[6] | 25 | ഹെബെയ് |
കൊളംബിയ | ഗബ്രിയേല ടഫർ | 24 | കാലി |
കോസ്റ്റ റീക്ക | പാവോള ഷാകോൺ | 27 | സാൻ ഹോസെ |
ക്രൊയേഷ്യ | മിയ രക്‌മാൻ | 21 | കൊർച്ചുള |
കുറകാവോ | കീർഷ അത്താഫ് | 25 | വില്ലൻസ്റ്റഡ് |
ചെക്ക് റിപ്പബ്ലിക്ക് | ബാർബോറ ഹോടക്കോവ | 23 | റെപ്ലിസ് |
ഡെന്മാർക്ക് | കാഠ്‌ജ സ്റ്റോക്ഹോം[7] | 22 | ഒഡെൻസ് |
ഡൊമനിക്കൻ റിപ്പബ്ലിക് | ക്ലോവിഡ് ഡാലി | 19 | പുന്റ കാന |
ഈജിപ്റ്റ് | ഡയാന ഹമീദ് | 24 | കെയ്റോ |
ഇക്വഡോർ | ക്രിസ്റ്റീന ഹിഡാൽഗോ | 22 | ഗുയാക്കിൽ |
എൽ സാൽവദോർ | സുലേഖ സോളർ | 25 | ല യൂനിയൻ |
ഇക്വറ്റോറിയൽ ഗിനി | സെറാഫിന അഡ | 20 | നീഫാങ് |
ഫിൻലാൻ്റ് | എന്നി ഹർജുൻപ | 23 | സാസ്റ്റമല |
ഫ്രാൻസ് | മേവ കൂക് | 25 | ലിലി |
ജോർജ്ജിയ | ടാക്കോ അഡാമിയ | 24 | റ്റ്ബിലിസി |
ജർമ്മനി | മിറിയം റൗട്ടർട് | 23 | ബെർലിൻ |
ഗ്രേറ്റ് ബ്രിട്ടൺ | എമ്മ ജെങ്കിൻസ്[8] | 26 | ല്ലനെല്ലി |
ഗ്രീസ് | എരിക കൊലാനി | 23 | അട്ടിക |
ഗുവാം | സിസ്സി ലുവോ | 18 | തമുനിങ് |
ഹെയ്റ്റി | ഗബ്രിയേലാ വെല്ലാജോ | 25 | പേറ്റൻ വില്ല |
ഹോണ്ടുറാസ് | റോസ്മേരി അറൗസ് | 26 | സാൻ പെഡ്രോ സുല |
ഐസ്‌ലാന്റ് | ബിർത്ത അബീബ | 19 | മോസ്‌ഫെൽസ്ബിർ |
ഇന്ത്യ | വാർത്തിക സിങ് | 26 | ലഖ്‌നൗ |
ഇന്തോനേഷ്യ | ഫ്രഡറിക അലക്സിസ് കൾ | 19 | ജക്കാർത്ത |
അയർലണ്ട് | ഫിയോൻഗുആല ഒ'റെയ്‌ലി | 25 | ഡബ്ലിൻ |
ഇസ്രയേൽ | സെല്ല ഷെർലിൻ[9] | 22 | ബെയ്ത് യജ്ജക്ക്-ഷാർ ഹെഫ്ർ |
ഇറ്റലി | സോഫിയ ത്രിമാർക്കോ | 20 | ബുക്കിനോ |
ജമൈക്ക | അയാന ടിക്ക്ൾ ഗാർസിയ | 19 | മോന്റെഗോ ബേ |
ജപ്പാൻ | ആഘോ കമോ | 21 | കോബി |
ഖസാഖ്‌സ്ഥാൻ | കമീല കോഴകാനോവ | 18 | അൽമാട്ടി |
കെനിയ | സ്റ്റേസി മിച്ചുകി | 18 | നയ്റോബി |
കൊസോവോ | ഫാട്ബാർഥ ഹൊക്സ | 21 | റിസെയ്ൻ |
ദക്ഷിണ കൊറിയ | ലീ യൂൻ-ജോ | 25 | ഇൻചിയോൺ |
കിർഗ്ഗിസ്ഥാൻ | എൽമാറ ബുറൻബേവ | 21 | സാറു |
ലാവോസ് | വിചിട്ട ഫോൺവിലായ് | 23 | വിയന്റിയൻ |
മലേഷ്യ | ശ്വേതാ സെഖോൻ | 22 | കോലാലമ്പൂർ |
മാൾട്ട | തെരേസ രുഗ്‌ലിയോ | 23 | സ്ലീമ |
മൗറീഷ്യസ് | ഓർനെല്ല ല ഫ്ലെഷ് | 21 | ബിയു ബസ്സിൻ-റോസ് ഹിൽസ് |
മെക്സിക്കോ | സോഫിയ ആരഗൻ[10] | 25 | സപോപൻ |
മംഗോളിയ | ഗുൻസായ ബാറ്റ്-ഏറ്‍ദ്രീൻ | 24 | ഉലാൻബാറ്റർ |
മ്യാൻമാർ | സെ സിൻ ടാ[11] | 22 | പഹ് ആൻ |
നമീബിയ | നദ്‌ജ ബ്രെതെൻബാച് | 24 | വിൻഡ്ഹോക്ക് |
നേപ്പാൾ | പ്രദീപ്ത അധികാരി[12] | 23 | കാഠ്മണ്ഡു |
നെതർലൻ്റ്സ് | ഷാരോൺ പീക്സ്മ[13] | 24 | റോട്ടർഡാം |
ന്യൂസീലൻഡ് | ഡയമണ്ട് ലാങ്ങി | 27 | ഓക്‌ലൻഡ് |
നിക്കരാഗ്വ | ഇൻസ് ലോപ്പസ് | 19 | മനാഗ്വ |
നൈജീരിയ | ഓള്ട്ടോസിൻ ആരാരോമി | 25 | ജലിംഗോ |
നോർവേ | ഹെലൻ അബ്‌ളിൻസ് | 20 | ക്രിസ്ത്യൻസാൻഡ് |
പെറു | കെലിൻ റിവേറ | 26 | അറിക്വിപ |
പാനമ | മെഹർ എലീസർ[14] | 22 | പനാമ സിറ്റി |
പരഗ്വെ | കെറ്റിലിൻ ലോട്ടർമാൻ | 25 | സാന്റ റിത |
ഫിലിപ്പീൻസ് | ഗസിനി ഗണാഡോസ് | 23 | റ്റലിസയ് |
പോളണ്ട് | മിലേന സാടോസ്‌ക[15] | 19 | ബാബായ്‌സ് |
പോർച്ചുഗൽ | സിൽവി സിൽവ | 20 | ഗുമറിയസ് |
പോർട്ടോ റിക്കോ | മെഡിസൺ ആൻഡേഴ്സൺ[16] | 24 | തോവാ ബാജ |
റൊമാനിയ | ഡോറിന ചിഹല | 26 | ലാസി |
റഷ്യ | അലീന സാങ്കോ[17] | 20 | അസൗ |
സെയ്ന്റ് ലൂസിയ | ബേബിയാന മംഗൾ | 23 | ക്യാസ്ട്രിസ് |
സീറാ ലിയോൺ | മാരീ എസ്ഥേർ ബങ്കൂറ | 22 | പോർട് ലോക്കോ |
സിംഗപ്പൂർ | മോഹന പ്രഭ | 24 | സിംഗപ്പൂർ |
സ്ലോവാക്യ | ലോറ ലോങ്‌റോവ | 23 | ഡത്വ |
സൗത്ത് ആഫ്രിക്ക | സോസിബിനി തുൻസി[18] | 25 | സോളോ |
സ്പെയിൻ | നതാലി ഒർട്ടേഗ | 19 | ബാഴ്സലോണ |
സ്വീഡൻ | ലെന ജംബർഗ് | 22 | ഓസ്റ്റർകോട്ലൻഡ് |
ടാൻസാനിയ | ഷുഭില സ്റ്റാന്റോൺ | 23 | മൊറൊഗോറോ |
തായ്‌ലാന്റ് | പവീൻസുധ ഡ്രോവിൻ[19] | 25 | ബാങ്കോക്ക് |
തുർക്കി | ബിൽജി അഡോഗ്മക്സ് | 23 | ഇസ്താംബുൾ |
ഉക്രൈൻ | അനസ്താസിയ ശുഭോത | 26 | സ്പൊരിസിയ |
യു.എസ്.എ. | ചെസ്‌ലി ക്രൈസ്റ്റ്[20] | 28 | വടക്കൻ കരോലിന |
യു.എസ് വിർജിൻ ദ്വീപുകൾ | ആൻഡ്രിയ പേയ്ക്ക് | 25 | ഷാർലെറ്റ് അമാലി |
ഉറുഗ്വേ | ഫ്ളോന ടേണുഠ | 23 | പുന്റ ഡെൽ സ്റ്റേ |
വെനിസ്വേല | താലിയ ഒൽവീനോ[21] | 20 | വലെൻസിയ |
വിയറ്റ്നാം | ഹൊആംഗ് തുയി[22] | 27 | തൻഹ് ഹോവ |
സാംബിയ | ദിദിയ മുക്വല്ല | 26 | ലുസാക്ക |
കുറിപ്പുകൾ
[തിരുത്തുക]തിരിച്ചുവരവുകൾ
[തിരുത്തുക]1999-ൽ അവസാനമായി മത്സരിച്ചവർ
2008-ൽ അവസാനമായി മത്സരിച്ചവർ
2014-ൽ അവസാനമായി മത്സരിച്ചവർ
2016-ൽ അവസാനമായി മത്സരിച്ചവർ
2017-ൽ അവസാനമായി മത്സരിച്ചവർ
മറ്റു സൗന്ദര്യ മത്സരങ്ങളിലെ അംഗങ്ങൾ
[തിരുത്തുക]- മിസ്സ് വേൾഡ്
- 2014: സ്ലോവാക്യ: ലോറ ലോങ്‌റോവ
- 2015: ഗ്രേറ്റ് ബ്രിട്ടൺ: എമ്മ ജെങ്കിൻസ് ( വേൽസ് പ്രധിനിതിയായി)
- 2019: ഓസ്ട്രിയ: ലറീസ്സാ റോബിറ്സ്കോ
- 2019: ബെൽജിയം: എലീന കാസ്ട്രോ സുവാരേസ്
- 2019: റഷ്യ: അലീന സാങ്കോ
- മിസ്സ് ഇന്റർനാഷണൽ
- 2012: ബെലീസ്: ഡെസ്ടിനി ആർനോൾഡ്
- 2017: കോസ്റ്റ റീക്ക: പാവോള ഷാകോൺ
- മിസ്സ് എർത്
- 2017: ന്യൂസീലൻഡ്: ഡയമണ്ട് ലാങ്ങി ( ടോങ്ക പ്രധിനിതിയായി) (ടോപ്പ് 16)
- 2017: തായ്‌ലാന്റ്: പവീൻസുധ ഡ്രോവിൻ (ടോപ്പ് 8)
- മിസ്സ് ഇന്റർകോണ്ടിനെന്റൽ
- മിസ്സ് സുപ്രനാഷണൽ
- 2014: ഹെയ്റ്റി: ഗബ്രിയേലാ വെല്ലാജോ ( കാനഡ പ്രധിനിതിയായി)
- 2016: കോസ്റ്റ റീക്ക: പാവോള ഷാകോൺ
- 2016: മ്യാൻമാർ: സെ സിൻ ടാ (ടോപ്പ് 10)
- 2018: കാനഡ: എലീസ്സ ബോസ്റ്റൺ
- മിസ്സ് ഗ്രാൻഡ് ഇന്റർനാഷണൽ
- 2015: ഇന്ത്യ: വാർത്തിക സിങ് (2nd റണ്ണർ-അപ്പ്)
- 2016: പോർട്ടോ റിക്കോ: മെഡിസൺ ആൻഡേഴ്സൺ (3rd റണ്ണർ-അപ്പ്)
- മിസ്സ് ഏകോ ഇന്റർനാഷണൽ
- 2018: കാനഡ: എലീസ്സ ബോസ്റ്റൺ
- മിസ്സ് ടൂറിസം ഇന്റർനാഷണൽ
- 2017: ബ്രസീൽ: ജൂലിയ ഹോർട്ട (4th റണ്ണർ-അപ്പ്)
- മിസ്സ് ടൂറിസം ഇന്റർകോണ്ടിനെന്റൽ
- 2017: കോസ്റ്റ റീക്ക: പാവോള ഷാകോൺ (വിജയി)
- മിസ്സ് വേൾഡ് യൂണിവേഴ്സിറ്റി
- 2017: കംബോഡിയ: സോമ്നാങ് അലീന (1st റണ്ണർ-അപ്പ്)
- റെയ്‌നാടോ ഇന്റർനാഷണൽ ഡി കഫെ
- 2016: ബ്രസീൽ: ജൂലിയ ഹോർട്ട (1st റണ്ണർ-അപ്പ്)
- ടോപ്പ് മോഡൽ ഓഫ് ദി വേൾഡ്
- 2012: വിയറ്റ്നാം: ഹൊആംഗ് തുയി (ടോപ്പ് 15)
- 2015: കോസ്റ്റ റീക്ക: പാവോള ഷാകോൺ (ടോപ്പ് 15)
- 2015: പോർട്ടോ റിക്കോ: മെഡിസൺ ആൻഡേഴ്സൺ (4th റണ്ണർ-അപ്പ്)
- ഫെയ്‌സ് ഓഫ് ബ്യൂട്ടി ഇന്റർനാഷണൽ
- 2013: ന്യൂസീലൻഡ്: ഡയമണ്ട് ലാങ്ങി ( ടോങ്ക പ്രധിനിതിയായി) (വിജയി)
- മിസ്സ് കോസ്റ്റ മായ
- 2013: ബെലീസ്: ഡെസ്ടിനി ആർനോൾഡ് (വിജയി)
- മിസ്സ് ചൈനീസ് കോസ്മോസ് സൗത്ത് ഈസ്റ്റ് ഏഷ്യ
- 2013: തായ്‌ലാന്റ്: പവീൻസുധ ഡ്രോവിൻ (ടോപ്പ് 8)
അവലംബം
[തിരുത്തുക]- ↑ "മിസ്സ് യൂണിവേർസ് 2017 മത്സരാർത്ഥികൾ". മിസ്സ് യൂണിവേർസ്. 27 നവംബർ 2017. Archived from the original on 2019-12-01. Retrieved 2018-12-26.
{{cite web}}
: Italic or bold markup not allowed in:|publisher=
(help) - ↑ "ഇന്ത്യൻ വംശജയായ പ്രിയ സെറാവോയാണ് പുതുതായി കിരീടമണിഞ്ഞ മിസ്സ് യൂണിവേഴ്സ് ഓസ്‌ട്രേലിയ 2019". timesnownews.com (in ഇംഗ്ലീഷ്).
- ↑ "എലീന കാസ്ട്രോ സുവാരേസ് മിസ്സ് ബെൽജിയം 2019 ആയി കിരീടമണിഞ്ഞു". awardgoesto.com (in ഇംഗ്ലീഷ്). Archived from the original on 2019-04-16. Retrieved 2019-01-23.
- ↑ "ജൂലിയ ഹോർട്ട മിസ്സ് ബ്രസീൽ 2019 ആയി കിരീടമണിഞ്ഞു". awardgoesto.com (in ഇംഗ്ലീഷ്). Archived from the original on 2019-03-27. Retrieved 2019-03-10.
- ↑ "സോമ്നാങ് അലീന മിസ്സ് കംബോഡിയ 2019 ആയി കിരീടമണിഞ്ഞു". indiatimes.com (in ഇംഗ്ലീഷ്). Archived from the original on 2019-04-03. Retrieved 2019-04-14.
- ↑ "ക്സു ച്ചിൻ മിസ്സ് യൂണിവേഴ്സ് ചൈന 2019 ആയി കിരീടമണിഞ്ഞു". awardgoesto.com (in ഇംഗ്ലീഷ്).
- ↑ "മിസ്സ് ഡെന്മാർക്ക് 2019: കാഠ്‌ജ സ്റ്റോക്ഹോം". pageantcircle.com (in ഇംഗ്ലീഷ്). Archived from the original on 2019-06-08. Retrieved 2019-06-08.
- ↑ "എമ്മ ജെങ്കിൻസാണു മിസ്സ് യൂണിവേഴ്സ് ഗ്രേറ്റ് ബ്രിട്ടൺ 2019". pageanthology101.com (in ഇംഗ്ലീഷ്).
- ↑ "മിസ്സ് ഇസ്രയേൽ מלכת היופי של ישראל לשנת 2019 היא סלע שרלין, בת 22 מבית יצחק. נערת ישראל היא אוליאנה פרידריך, בת 23 מכרמיאל. מזל טוב" (in ഹീബ്രു). missisrael. 26 March 2019.
- ↑ "സോഫിയ ആരഗൻ മെക്സിക്കാന യൂണിവേഴ്സൽ 2019 ജേതാവായി". pageantcircle.com (in സ്‌പാനിഷ്). Archived from the original on 2019-12-03. Retrieved 2019-06-24.
- ↑ "അന്യല്ല പമേല മിസ്സ് യൂണിവേഴ്‌സ് മ്യാൻമാർ 2019 ആയി കിരീടമണിഞ്ഞു". elimparcial.com (in സ്‌പാനിഷ്).
- ↑ "പ്രദീപ്ത അധികാരി മിസ്സ് യൂണിവേഴ്‌സ് നേപ്പാൾ 2019 ആയി കിരീടമണിഞ്ഞു". beautypageants.indiatimes (in ഇംഗ്ലീഷ്).
- ↑ "ഷാരോൺ പീക്സ്മ മിസ്സ് യൂണിവേഴ്‌സ് നെതർലന്റ്സ് 2019 ആയി കിരീടമണിഞ്ഞു". beautypageants.indiatimes (in ഇംഗ്ലീഷ്).
- ↑ "മെഹർ എലീസർ; സെനോറീറ്റ പനാമ 2019". pageantcircle.com (in ഇംഗ്ലീഷ്). Archived from the original on 2019-12-03. Retrieved 2019-06-24.
- ↑ "മിലേന സാടോസ്‌ക മിസ്സ് പൊളോണിയ 2019 ആയി കിരീടമണിഞ്ഞു". indiatimes.com (in ഇംഗ്ലീഷ്).
- ↑ "തോവാ ബാജയിലെ മെഡിസൺ ആൻഡേഴ്സനാണു മിസ്സ് യൂണിവേർസ് പോർട്ടോ റിക്കോ 2019". primerahora.com (in സ്‌പാനിഷ്).
- ↑ "മിസ്സ് റഷ്യ 2019 വിജയിയെ ജൂറി പ്രഖ്യാപിച്ചു". vm.ru (in റഷ്യൻ).
- ↑ "സോസിബിനി തുൻസി സൗത്ത് ആഫ്രിക്ക 2019 ആയി കിരീടമണിഞ്ഞു". indiatimes.com (in ഇംഗ്ലീഷ്).
- ↑ "പവീൻസുധ ഡ്രോവിൻ മിസ്സ് യൂണിവേഴ്‌സ് തായ്‌ലൻഡ് 2019 ആയി കിരീടമണിഞ്ഞു". normannorman.com (in ഇംഗ്ലീഷ്). Archived from the original on 2019-06-30. Retrieved 2019-06-30.
- ↑ "ചെസ്‌ലി ക്രൈസ്റ്റ് മിസ്സ് സൗത്ത് ആഫ്രിക്ക ആയി കിരീടമണിഞ്ഞു". indiatimes.com (in ഇംഗ്ലീഷ്).
- ↑ "താലിയ ഒൽവീനോയാണ് മിസ്സ് യൂണിവേഴ്‌സ് വെനിസ്വേല 2019". normannorman.com (in ഇംഗ്ലീഷ്). Archived from the original on 2019-08-02. Retrieved 2019-08-11.
- ↑ "Hoàng Thùy: 'Nếu được thi Miss Universe 2019, thành tích của H'Hen Niê là sự may mắn cho tôi'". 2sao.vn (in vietnamese).
{{cite news}}
: CS1 maint: unrecognized language (link)