Jump to content

മിച്ചിക്കോ ഇഷിമുറെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Michiko Ishimure
石牟礼道子
ജനനം11 March 1927
മരണം10 February 2018
ദേശീയതJapanese
അറിയപ്പെടുന്നത്writer, activist, environmentalist, writing
അറിയപ്പെടുന്ന കൃതി
Paradise in the Sea of Sorrow: Our Minamata Disease, Story of the Sea of Camellias, Lake of Heaven

ഒരു ജാപ്പനീസ് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായിരുന്നു മിച്ചിക്കോ ഇഷിമുറെ (石 牟 礼 道 子, ഇഷിമുറെ മിച്ചിക്കോ, 11 മാർച്ച് 1927 - 10 ഫെബ്രുവരി 2018) [1].

ഏഷ്യയിലെ ഏറ്റവും അഭിമാനകരമായ അവാർഡുകളിൽ ഒന്നായ 1973-ലെ രമൺ മഗ്‌സസെ അവാർഡ്, മിനമാറ്റ രോഗത്തെക്കുറിച്ചുള്ള രചനകൾ പരസ്യമാക്കിയതിന് അവർ നേടി. അത് അക്കാലത്ത് ഏറെ വിവാദമായിരുന്നു.[2]

തിരഞ്ഞെടുത്ത കൃതികൾ

[തിരുത്തുക]
  • പാരഡൈസ് ഇൻ സീ ഓഫ് സോറോ: നമ്മുടെ മിനമാറ്റ രോഗം (1969) ലിവിയ മോനെറ്റ്[3][4] ഇംഗ്ലീഷിലേക്കും ഉർസുല ഗ്രേഫ് ജർമ്മനിയിലേക്കും വിവർത്തനം ചെയ്തു.[5]
  • സ്റ്റോറി ഓഫ് ദി സീ ഓഫ് കാമെലിയാസ് (1976) ലിവിയ മോനെറ്റ് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്‌തു[6]
  • ലേക്ക് ഓഫ് ഹെവൻ (1997) ബ്രൂസ് അലൻ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തു.[7]
  • അനിമ നോ ടോറി (ബേർഡ്സ് ഓഫ് സ്പിരിറ്റ്) (1999)
  • ഷിറനുയി: എ കൺടെമ്പററി നോഹ് ഡ്രാമ ബ്രൂസ് അലൻ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്‌തു.[8]

അവലംബം

[തിരുത്തുക]
  1. "石牟礼道子さん死去 90歳、水俣病告発「苦海浄土」". Archived from the original on 2018-02-10. Retrieved 2022-05-02.
  2. CITATION for Michiko Ishimure Archived 6 June 2012 at the Wayback Machine., Ramon Magsaysay Award. Retrieved 10 February 2018.
  3. Ishimure, Michiko (1990). Paradise in the Sea of Sorrow. Translated by Livia Monnet. Yamaguchi Publishing House.
  4. Ishimure, Michiko (2003). Paradise in the Sea of Sorrow: Our Minamata Disease. Translated by Livia Monnet. Center for Japanese Studies.
  5. Ishimure, Michiko (1995). Paradies im Meer der Qualen: Unsere Minamata-Krankheit. Translated by Ursula Graefe. Insel Verlag, Frankfurt am Main.
  6. Ishimure, Michiko (1983). Story of the Sea of Camellias. Translated by Livia Monnet. Yamaguchi Publishing House.
  7. Ishimure, Michiko (2008). Lake of Heaven. Translated by Bruce Allen. Lexington Books.
  8. Bruce Allen; Yuki Masami, eds. (2016). "Shiranui: A Contemporary Noh Drama". Ishimure Michiko's Writing in Ecocritical Perspective: Between Sea and Sky. Translated by Yuko Aihara; Bruce Allen. Lexington Books. pp. 189–198.189-198&rft.pub=Lexington Books&rft.date=2016&rfr_id=info:sid/ml.wikipedia.org:മിച്ചിക്കോ ഇഷിമുറെ" class="Z3988">
"https://ml.wikipedia.org/w/index.php?title=മിച്ചിക്കോ_ഇഷിമുറെ&oldid=4109918" എന്ന താളിൽനിന്ന് ശേഖരിച്ചത്