Jump to content

മാർക്ക് ബൗച്ചർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാർക്ക് ബൂഷേ
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്Mark Verdon Boucher
ബാറ്റിംഗ് രീതിവലംകൈ‌യൻ
ബൗളിംഗ് രീതിവലംകൈ‌യൻ മീഡിയം പേസർ
റോൾവിക്കറ്റ് കീപ്പർ
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 267)17 ഒക്ടോബർ 1997 v പാകിസ്താൻ
അവസാന ടെസ്റ്റ്19 മാർച്ച് 2009 v ഓസ്ട്രേലിയ
ആദ്യ ഏകദിനം (ക്യാപ് 46)16 ജനുവരി 1998 v ന്യൂസിലൻഡ്
അവസാന ഏകദിനം17 ഏപ്രിൽ 2009 v ഓസ്ട്രേലിയ
ഏകദിന ജെഴ്സി നം.9
പ്രാദേശിക തലത്തിൽ
വർഷംടീം
1995/96-2002/03Border
2004/05-2006/07Warriors
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ടെസ്റ്റ് ഏകദിനം ഫസ്റ്റ് ക്ലാസ് ലിസ്റ്റ് ഏ
കളികൾ 126 280 188 341
നേടിയ റൺസ് 4,688 4,463 7,796 5,866
ബാറ്റിംഗ് ശരാശരി 29.85 29.16 33.17 29.18
100-കൾ/50-കൾ 5/29 1/26 9/47 2/35
ഉയർന്ന സ്കോർ 125 147* 134 147*
എറിഞ്ഞ പന്തുകൾ 8 26
വിക്കറ്റുകൾ 1 1
ബൗളിംഗ് ശരാശരി 6.00 26.00
ഇന്നിംഗ്സിൽ 5 വിക്കറ്റ് 0 0
മത്സരത്തിൽ 10 വിക്കറ്റ് 0 0
മികച്ച ബൗളിംഗ് 1/6 1/6
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 453/22 385/21 631/36 453/29
ഉറവിടം: CricketArchive, 18 April 2009

ഒരു ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് കളിക്കാരനാണ്‌ മാർക്ക് ബൂഷേ (Mark Boucher) (ജനനം:3 ഡിസംബർ 1976 , ഈസ്റ്റ് ലണ്ടൻ, ഈസ്റ്റേൺ കേവ് പ്രവിശ്യ, ദക്ഷിണാഫ്രിക്ക). വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായ ഇദ്ദേഹത്തിന്റെ പേരിലാണ്‌ ടെസ്റ്റുകളിൽ ഏറ്റവുമധികം പുറത്താക്കലുകൾ നടത്തിയ വിക്കറ്റ് കീപ്പർക്കുള്ള റെക്കോർഡ്. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇദ്ദേഹം ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സിനുവേണ്ടി കളിക്കുന്നു.

ബാഹ്യ കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മാർക്ക്_ബൗച്ചർ&oldid=4100547" എന്ന താളിൽനിന്ന് ശേഖരിച്ചത്