മലയാളമൊഴികൾ
ദൃശ്യരൂപം
മലയാളം | |
---|---|
ഭൗമശാസ്ത്രപരമായ സാന്നിധ്യം | തെക്കേ ഇന്ത്യ |
ഭാഷാ കുടുംബങ്ങൾ | ദ്രാവിഡം
|
Glottolog | mala1541 |
ദ്രാവിഡമൊഴികളിൽനിന്നും ഉരിത്തിരിഞ്ഞ മലയാളഭാഷകളുടെ കൂട്ടത്തിൽപ്പെടുന്ന ഭാഷകളെയാണ് മലയാളമൊഴികൾ അഥവാ മലയാള ഭാഷകൾ എന്നു വിളിക്കുന്നത്. മലയാളത്തിനു പുറമെ:
- പണിയ, രവുല, ബ്യാരി, ഏറനാടൻ, ജൂതമലയാളം, കാടർ, മലപണ്ടാരം, മലയരയൻ, മലംവേടൻ, മന്നൻ, മാപ്പിള മലയാളം, പഴിയൻ, ദ്വീപുമലയാളം, മുള്ളുകുറുമ്പൻ, സുറിയാനി മലയാളം എന്നിവയും മലയാളഭാഷകളുടെ കൂട്ടത്തിൽപ്പെടുന്നു.
ഇതുവരെ തരംതിരിക്കപ്പെട്ടിട്ടില്ലാത്ത മലംകുറവൻ, കാക്കാല എന്നിവയും മലയാളംമെഴികൾ ആയിരിക്കാം.