Jump to content

മമ്മി (ഡെസേർട്ട്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Mämmi
ഉത്ഭവ വിവരണം
ഇതര പേര്(കൾ)Memma (Swedish)
ഉത്ഭവ സ്ഥലംFinland
വിഭവത്തിന്റെ വിവരണം
തരംDessert
പ്രധാന ചേരുവ(കൾ)Water, rye flour, powdered malted rye, (molasses), Seville orange zest, salt
Mämmi with cream and sugar

മമ്മി എന്നറിയപ്പെടുന്ന സ്വീഡിഷ് മെമ്മ, പരമ്പരാഗത ഫിന്നിഷ് ഈസ്റ്റർ ഡെസേർട്ട് ആണ്. തയ്യാറാക്കാൻ വെള്ളം, റൈ മാവ്, ബാർലി പൊടി, ഉപ്പ്, ഉണക്കി പൊടിച്ച ഓറഞ്ച് അല്ലി എന്നിവയുപയോഗിക്കുന്നു. ഈ മിശ്രിതം പിന്നീട് മെയ്ലാർഡ് പ്രവർത്തനത്തിനായി സജ്ജീകരിക്കുന്നതുവരെ അടുപ്പത്തുവെച്ചു ചുട്ടുപഴുപ്പിക്കുന്നതിനു മുമ്പ് ഒരു സ്വാഭാവിക മധുര പ്രക്രിയയിലൂടെ പോകാൻ അനുവദിക്കുന്നു. തയ്യാറാക്കൽ പ്രക്രിയ മണിക്കൂറുകളെടുക്കും. ബേക്കിംഗ് ചെയ്തതിനുശേഷം മമ്മി ഭക്ഷണത്തിന് തയ്യാറായിക്കഴിഞ്ഞ് മൂന്നു മുതൽ നാലു ദിവസം വരെ ശീതീകരിച്ച് സൂക്ഷിക്കുന്നു.[1]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Nordic Recipe Archive "Mämmi " Archived 2015-09-23 at the Wayback Machine.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മമ്മി_(ഡെസേർട്ട്)&oldid=3905703" എന്ന താളിൽനിന്ന് ശേഖരിച്ചത്