Jump to content

മണ്ണിന്റെ ആരോഗ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മണ്ണിന്റെ ആരോഗ്യം എന്നത് മണ്ണിന്റെ പരിതഃസ്ഥിതിക്കനുസരിച്ച് അതിന്റെ വ്യാപ്തിയുള്ള ആവാസവ്യവസ്ഥയുടെ പ്രവർത്തനങ്ങൾ നടക്കുന്ന മണ്ണിന്റെ അവസ്ഥയാണ്. മണ്ണിന്റെ ആരോഗ്യത്തെ പരിശോധിക്കുന്നതിലൂടെ അതിന്റെ അവസ്ഥയെക്കുറിച്ചുള്ള മൂല്യനിർണ്ണയം നടത്താം[1].മണ്ണിന്റെ ആരോഗ്യം മണ്ണിലെ ജൈവവൈവിധ്യത്തെ ആശ്രയിച്ചിരിക്കുന്നു. മണ്ണിനെ അതിന്റെ പഴയ അവസ്ഥയിലേക്കു തിരിച്ചു കൊണ്ടുവരുന്നതിലൂടെ മണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താവുന്നതാണ്.

മേഖലകൾ

[തിരുത്തുക]

താഴെപ്പറയുന്ന കാര്യങ്ങളിൽ മണ്ണിന്റെ അവസ്ഥയെപ്പറ്റി വിവരിക്കാൻ മണ്ണിന്റെ ആരോഗ്യം എന്ന പദം ഉപയോഗിക്കുന്നു:

  • സസ്യത്തിന്റേയും മൃഗത്തിന്റേയും ഉൽപ്പാദനക്ഷമതയും മണ്ണിന്റെ ജൈവവൈവിധ്യവും നിലനിർത്തുന്നതിൽ
  • ജലത്തിന്റേയും വായുവിന്റേയും ഗുണനിലവാരം നിലനിർത്തുകയ്യോ വർധിപ്പിക്കുകയോ ചെയ്യുന്നതിൽ
  • മനുഷ്യന്റെ ആരോഗ്യവും ആവാസസ്ഥാനവും മെച്ചപ്പെടുത്തുന്നതിൽ. [2]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. NRCS 2013
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-01-23. Retrieved 2017-06-07.
"https://ml.wikipedia.org/w/index.php?title=മണ്ണിന്റെ_ആരോഗ്യം&oldid=3814636" എന്ന താളിൽനിന്ന് ശേഖരിച്ചത്