മഞ്ഞക്കറുപ്പൻ പാമ്പ്
ദൃശ്യരൂപം
മഞ്ഞക്കറുപ്പൻ പാമ്പ് | |
---|---|
മഞ്ഞക്കറുപ്പൻ പാമ്പ് | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Subphylum: | |
Class: | |
Order: | |
Suborder: | |
Family: | |
Subfamily: | |
Genus: | Pelamis |
Species: | P. platura
|
Binomial name | |
Pelamis platura (Linnaeus, 1766)
| |
Synonyms | |
|
ഉൾക്കടലിലും തീരക്കടലുകളിലും ഒരേപോലെ കാണപ്പെടുന്ന ഒരു പാമ്പാണ് മഞ്ഞക്കറുപ്പൻ (ഇം: Black and Yellow sea snake, yellow-bellied sea snake, yellowbelly sea snake, pelagic sea snake; ശാ. നാ: Hydrophis platurus). പേര് സൂചിപ്പിക്കുന്നത് പോലെ മഞ്ഞയും കറുപ്പുമാണ് ഇതിന്റെ ശരീരം. തലയും ഉപരിഭാഗവും കറുപ്പും, ശരീരത്തിന്റെ അടിഭാഗമെല്ലാം മഞ്ഞയുമാണ്. തുഴപോലെ പരന്ന വാലിൽ വെള്ളനിറത്തിൽ കറുത്ത പുള്ളികളുമുണ്ട്.
നല്ല വിഷമുള്ള പാമ്പാണ്. ഒരു കടിയിൽ 1-4 മി.ഗ്രാം വിഷമുണ്ടാകും.
രൂപ വിവരണം
[തിരുത്തുക]മേൽഭാഗം കറുത്തതും അടിവശം നല്ല തിളങ്ങുന്ന മഞ്ഞനിറവുമാണ്. വാലിന്റെ അറ്റത്ത് മഞ്ഞയിൽ കറുത്തപുള്ളികളുണ്ട്.കാടൽപാമ്പുകളിൽ ഏറ്റവും ഭംഗിയുള്ളതാണ്.
ആവാസ വ്യവസ്ഥ
[തിരുത്തുക]പവിഴപുറ്റുകളിലും അഴിമുഖങ്ങളിലും അപൂർവമായി പുഴകളിലും കാണുന്നു.
അവലംബം
[തിരുത്തുക]കടൽപ്പാമ്പുകൾ - ഡോ. മുഹമ്മദ് ജാഫർ പാലോട്ട്, കൂട് മാസിക, ഒക്ടോബർ 2013
- ↑ Guinea, M., Lukoschek, V., Cogger, H., Rasmussen, A., Murphy, J., Lane, A., Sanders, K. Lobo, A., Gatus, J., Limpus, C., Milton, D., Courtney, T., Read, M., Fletcher, E., Marsh, D., White, M.-D., Heatwole, H., Alcala, A., Voris, H. & Karns, D. 2009. 'Pelamis platura'. In: IUCN 2010. IUCN Red List of Threatened Species. Version 2010.4. www.iucnredlist.org Downloaded on 28 March 2011.
- ↑ Wikispecies
- ↑ Boulenger, G.A. 1896. Catalogue of the Snakes in the British Museum (Natural History). Volume III., Containing the Colubridæ (Opisthoglyphæ and Proteroglyphæ)... Trustees of the British Museum (Natural History). London. pp. 266-268.
- ↑ The Reptile Database. www.reptile-database.org.