ഭക്തഗൗരി
ദൃശ്യരൂപം
ഭക്തഗൗരി | |
---|---|
സംവിധാനം | എസ്. നൊട്ടാണി |
നിർമ്മാണം | ടി.ആർ. സുന്ദരം |
തിരക്കഥ | ഡി.വി. ചാരി |
അഭിനേതാക്കൾ | എസ്.ഡി. സുബ്ബയ്യ യു.ആർ. ജീവരത്നം |
സ്റ്റുഡിയോ | മോഡേൺ തിയറ്റേഴ്സ് |
റിലീസിങ് തീയതി | 5 April 1941 |
രാജ്യം | ഇന്ത്യ |
ഭാഷ | തമിഴ് |
1941ൽ, എസ്. നൊട്ടാണിയുടെ സംവിധാനം ചെയ്ത ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് തമിഴ് ചലച്ചിത്രമാണ് ഭക്തഗൗരി[1]. എസ്.ഡി. സുബ്ബയ്യ, യു.ആർ. ജീവരത്നം എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ[2].
അഭിനയിച്ചവർ
[തിരുത്തുക]ദി ഹിന്ദു റിവ്യൂ ആർട്ടിക്കിളിൽ നിന്നാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്[2]
- കെ.കെ. പെരുമാൾ
- സി.വി.വി. പന്തലു
- കാളി. എൻ. രത്നം
- എം.ആർ. സ്വാമിനാഥൻ
- എൽ. നാരായണ റാവു
- പി.എ. രാജാമണി
- സി.ടി. രാജകാന്തം
- പി. എസ്. ശിവഭാഗ്യം
നിർമ്മാണം
[തിരുത്തുക]മോഡേൺ തിയേറ്റേഴ്സിൻറെ ബാനറിൽ ടി.ആർ. സുന്ദരം നിർമ്മിച്ചതാണ് ഈ ചിത്രം. യു.ആർ. ജീവരത്തിനത്തിന്റെ അമ്മയായി അഭിനയിച്ച പി. എ. രാജാമണി നടിയും പിന്നണി ഗായികയുമായ പി.എ. പെരിയനായകിയുടെ മൂത്ത സഹോദരിയാണ്. പരമക്കുടി ശിവഭാഗ്യം എന്നറിയപ്പെടുന്ന പി.എസ്. ശിവഭാഗ്യം ഗ്രാമഫോൺ റെക്കോർഡുകൾക്ക് പ്രശസ്തയായിരുന്നു[2].
അവലംബം
[തിരുത്തുക]- ↑ Encyclopedia of Indian Cinema (PDF). Oxford University Press, New Delhi, 1998. p. 581.
{{cite book}}
: Unknown parameter|authors=
ignored (help) - ↑ 2.0 2.1 2.2 Guy, Randor (22 January 2010). "Bhaktha Gowri 1941". The Hindu. Archived from the original on 13 June 2018. Retrieved 13 June 2018.