ബ്ലൂ ഖുർആൻ
ദൃശ്യരൂപം
ബ്ലൂ ഖുർആൻ | |
---|---|
Date | second half 9th–mid-10th century |
Place of origin | Made in Tunisia, possibly Qairawan |
Language(s) | Arabic |
Scribe(s) | Unknown |
Material |
|
Contents | Parts of Surahs |
കുഫിക് കാലിഗ്രഫിയിൽ ഒൻപതാം നൂറ്റാണ്ടിൻറെ രണ്ടാം പകുതിയിലോ പത്താം നൂറ്റാണ്ടിൻറെ മദ്ധ്യത്തിലോ സൃഷ്ടിക്കപ്പെട്ട ഫാത്തിമിഡ് ടുണീഷ്യൻ ഖുറാൻ കൈയെഴുത്തുപ്രതിയാണ് ബ്ലൂ ഖുർആൻ (Arabic: المصحف الأزرق al-Muṣḥaf al-′Azraq). ഇസ്ലാമിക കാലിഗ്രഫിയിലുള്ള ഏറ്റവും പ്രസിദ്ധ രചനകളിൽ ഒന്നായ ഇത് "ഇതുവരെ സൃഷ്ടിക്കപ്പെട്ട ഏറ്റവും അസാധാരണമായ ആഡംബര കൈയെഴുത്തുപ്രതികളിൽ ഒന്നായി" പറയപ്പെടുന്നു.[1][2]കലയുടെ ചരിത്രകാരനായ യാസ്സർ താബ്ബാ ഇങ്ങനെ എഴുതി: "ഇൻഡിഗോയിൽ തെളിയുന്ന സ്വർണ്ണ അക്ഷരമാലയുടെ " ക്ഷണികമായ പ്രഭാവത്തിൽ "" ദൈവ വചനത്തിന്റെ സൃഷ്ടിക്കപ്പെട്ട, മർമ്മപ്രധാനമായ സ്വഭാവത്തിൽ മുഅതസിലയുടെ വിശ്വാസം ഉറപ്പിക്കുകയാണ്.[3]
അവലംബം
[തിരുത്തുക]- ↑ "Folio From the Blue Qur'an". Brooklyn Museum. Retrieved 28 April 2013.
- ↑ "Folio from the Blue Qur'an (Probably North Africa (Tunisia)) (2004.88)". Heilbrunn Timeline of Art History. New York: The Metropolitan Museum of Art. September 2012. Retrieved 28 April 2013.
- ↑ Tabbaa, Yasser (1991). "The Transformation of Arabic Writing: Part I, Qur'ānic Calligraphy". Ars Orientalis. 21. Freer Gallery of Art, The Smithsonian Institution and Department of the History of Art, University of Michigan: 119–148. JSTOR 4629416.
ബ്ലൂ ഖുർആൻ എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.