Jump to content

ബ്രൂസിയ ജാവനിക്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബ്രൂസിയ ജാവനിക്ക
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: റോസിഡുകൾ
Order: സാപ്പിൻഡേൽസ്
Family: Simaroubaceae
Genus: Brucea
Species:
B. javanica
Binomial name
Brucea javanica
Synonyms[1]

മകസ്സാർ കേർണൽസ്[3] എന്നുമറിയപ്പെടുന്ന ബ്രൂസിയ ജാവനിക്ക സിമരൂബേസീ സസ്യകുടുംബത്തിലെ ഒരു കുറ്റിച്ചെടിയാണ്. ഇതിൻറെ ചുരുക്കെഴുത്തായ ജാവനിക എന്ന ലാറ്റിൻ വാക്കിൻറെ അർത്ഥം "ജാവ" എന്നാണ്.[4] ജാവ ബ്രൂസിയ, കോസം എന്നിവ ഇംഗ്ലീഷിലുള്ള സ്വാഭാവിക നാമങ്ങൾ ആണ്.[5]

വിവരണം

[തിരുത്തുക]

5 മീറ്റർ (20 അടി) ഉയരമുള്ള ഒരു കുറ്റിച്ചെടി അല്ലെങ്കിൽ ചെറുമരമായും ബ്രൂസിയ ജാവനിക്ക വളരുന്നു. ചെറിയ പൂക്കൾ (വ്യാസം 1.5 മുതൽ 2 മില്ലീമീറ്റർ വരെ) പൂക്കുലകളായി പച്ചകലർന്ന വെളുത്ത നിറം മുതൽ പച്ചകലർന്ന ചുവന്ന അല്ലെങ്കിൽ പർപ്പിൾ നിറം വരെ കാണപ്പെടുന്നു.[6]

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.0 1.1 "Brucea javanica (L.) Merr". The Plant List. Archived from the original on 2019-01-25. Retrieved 20 March 2015.
  2. Power, Thomas G.; Johnson, Susan L.; Beck, Ashley D.; Martinez, AnaMaria Diaz; Hughes, Sheryl O. (2019-03). "The Food Parenting Inventory: Factor structure, reliability, and validity in a low-income, Latina sample". Appetite. 134: 111–119. doi:10.1016/j.appet.2018.11.033. ISSN 0195-6663. {{cite journal}}: Check date values in: |date= (help)
  3. Barnett, Samantha; Saggiomo, Silvia; Smout, Michael; Seymour, Jamie (2017-09-30). "Heat deactivation of the stonefish Synanceia horrida venom, implications for first-aid management". Diving and Hyperbaric Medicine Journal. 47 (3): 155–158. doi:10.28920/dhm47.3.155-158. ISSN 1833-3516.
  4. Tree flora of Sabah and Sarawak. Soepadmo, E., Wong, K. M., Sabah (Malaysia). Jabatan Hutan., Institut Penyelidikan Perhutanan Malaysia., Sarawak (Malaysia). Jabatan Perhutanan. [Sabah, Malaysia]: Joint publication of Sabah Forestry Dept., Malaysia [and] Forest Research Institute Malaysia [and] Sarawak Forestry Dept., Malaysia. 1995–2014. ISBN 9839592343. OCLC 34974410.{{cite book}}: CS1 maint: date format (link) CS1 maint: others (link)
  5. Quattrocchi, Umberto. (2000). CRC world dictionary of plant names : common names, scientific names, eponyms, synonyms, and etymology. Boca Raton: CRC Press. ISBN 0849326737. OCLC 41361544.
  6. Kulip, Julius; Wong, K. M. (1995). "Brucea javanica (L.) Merr." (PDF). In Soepadmo, E.; Wong, K. M. (eds.). Tree Flora of Sabah and Sarawak. (free online from the publisher, lesser resolution scan PDF versions). Vol. 1. Forest Research Institute Malaysia. pp. 429, 431. ISBN 983-9592-34-3. Retrieved 20 March 2015.
"https://ml.wikipedia.org/w/index.php?title=ബ്രൂസിയ_ജാവനിക്ക&oldid=3987264" എന്ന താളിൽനിന്ന് ശേഖരിച്ചത്