Jump to content

ബെൽ ഹുക്‌സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബെൽ ഹുക്‌സ്
ജനനംഗ്ലോറിയ ജീൻ വാറ്റ്കിൻസ്
(1952-09-25) സെപ്റ്റംബർ 25, 1952  (72 വയസ്സ്)
കെന്റക്കി, അമേരിക്ക
തൂലികാ നാമംബെൽ ഹുക്‌സ്
തൊഴിൽഎഴുത്തുകാരി, സാമൂഹ്യപ്രവർത്തക
ശ്രദ്ധേയമായ രചന(കൾ)'ഐന്റ് ഐ എ വുമൺ?: ബ്ലാക്ക് വിമൺ ആൻഡ് ഫെമിനിസം'
'ഓൾ എബൗട്ട് ലൗവ്: ന്യൂ വിഷൻസ്'
'വി റിയൽ കൂൾ: ബ്ലാക്ക് മെൻ ആൻഡ് മാസ്‌ക്യുനിറ്റി'
ഫെമിനിസ്റ്റ് തിയറി : ഫ്രം മാർജിൻ ടു സെന്റർ
രക്ഷിതാവ്(ക്കൾ)വിയോഡിസ് വാട്‌കിൻസും റോസ ബെൽ വാട്‌കിൻസും

പ്രശസ്തയായ എഴുത്തുകാരിയും, സാമൂഹ്യപ്രവർത്തകയും ഫെമിനിസ്റ്റുമാണ് ബെൽ ഹുക്‌സ് എന്ന പേരിലറിയപ്പെടുന്ന ഗ്ലോറിയ ജീൻ വാറ്റ്കിൻസ് (25 സെപ്റ്റംബർ 1952 - ഡിസംബർ 15, 2021). വർണം, വർഗം, ലിംഗം എന്നീവിഷയങ്ങളിൽ രാജ്യാന്തരതലത്തിൽ ശ്രദ്ധയേങ്ങളായ പഠനങ്ങളും നീരിക്ഷണങ്ങളും നടത്തിയിട്ടുണ്ട്.

ജീവിത രേഖ

[തിരുത്തുക]

1952 സെപ്റ്റംബർ 25 ന് അമേരിക്കയിലെ ഒരു തൊഴിലാളി കുടുംബത്തിൽ ജനിച്ചു. യഥാർത്ഥ പേര് ഗ്ലോറിയ ജീൻ വാറ്റ്കിൻസ്.[1] യൂണിവേഴ്‌സിറ്റി ഓഫ് സൗത്ത് കാലിഫോർണിയയിൽ ഇംഗ്ലീഷ്‌പ്രൊഫഷസറും എത്ത്‌നിക് പഠനത്തിൽ സീനിയർ ലക്ചററുമായിട്ടാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്. 1981 ൽ പുറത്തിറങ്ങിയ ഐന്റ് ഐ വുമൺ ആണ് ബെൽഹുക്‌സിന് ലോകശ്രദ്ധ നേടിക്കൊടുത്തത്.[2]

കൃതികൾ

[തിരുത്തുക]
  • 'ഐന്റ് ഐ എ വുമൺ?: ബ്ലാക്ക് വിമൺ ആൻഡ് ഫെമിനിസം'
  • 'ഓൾ എബൗട്ട് ലൗവ്: ന്യൂ വിഷൻസ്'
  • 'വി റിയൽ കൂൾ: ബ്ലാക്ക് മെൻ ആൻഡ് മാസ്‌ക്യുനിറ്റി'

അവലംബം

[തിരുത്തുക]
  1. http://www.synaptic.bc.ca/ejournal/hooks.htm
  2. http://www.education.miami.edu/ep/contemporaryed/bell_hooks/bell_hooks.html

പുറം കണ്ണികൾ

[തിരുത്തുക]

അധിക വായനക്ക്

[തിരുത്തുക]
  • Florence, Namulundah. Bell Hooks's Engaged Pedagogy. Westport, CT: Bergin & Garvey, 1998. ISBN 0-89789-564-9 . OCLC 38239473. {{cite book}}: Missing or empty |title= (help)
  • Leitch et al., eds. "Bell Hooks." The Norton Anthology of Theory and Criticism. New York: W.W. Norton & Company, 2001. pages 2475–2484. ISBN 0-393-97429-4 . OCLC 45023141. {{cite book}}: Missing or empty |title= (help)
  • South End Press Collective, eds. "Critical Consciousness for Political Resistance"Talking About a Revolution.Cambridge: South End Press, 1998. 39–52. ISBN 0-89608-587-2 . OCLC 38566253. {{cite book}}: Missing or empty |title= (help)
  • Stanley, Sandra Kumamoto, ed. Other Sisterhoods: Literary Theory and U.S. Women of Color. Chicago: University of Illinois Press, 1998. ISBN 0-252-02361-7 . OCLC 36446785. {{cite book}}: Missing or empty |title= (help)
  • Wallace, Michelle. Black Popular Culture. New York: The New Press, 1998. ISBN 1-56584-459-9 . OCLC 40548914. {{cite book}}: Missing or empty |title= (help)
  • Whitson, Kathy J. (2004). Encyclopedia of Feminist Literature. Westport, CT: Greenwood Press. ISBN 0-313-32731-9. OCLC 54529420.

പുറം കണ്ണികൾ

[തിരുത്തുക]
വിക്കിചൊല്ലുകളിലെ Bell Hooks എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=ബെൽ_ഹുക്‌സ്&oldid=4092575" എന്ന താളിൽനിന്ന് ശേഖരിച്ചത്