Jump to content

ബെൻ ബോയ്ഡ് ദേശീയോദ്യാനം

Coordinates: 37°10′43″S 149°58′56″E / 37.17861°S 149.98222°E / -37.17861; 149.98222
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബെൻ ബോയ്ഡ് ദേശീയോദ്യാനം
New South Wales
Ben Boyd's tower
ബെൻ ബോയ്ഡ് ദേശീയോദ്യാനം is located in New South Wales
ബെൻ ബോയ്ഡ് ദേശീയോദ്യാനം
ബെൻ ബോയ്ഡ് ദേശീയോദ്യാനം
നിർദ്ദേശാങ്കം37°10′43″S 149°58′56″E / 37.17861°S 149.98222°E / -37.17861; 149.98222
സ്ഥാപിതം1971
വിസ്തീർണ്ണം104.86 km2 (40.5 sq mi)[1]
Managing authoritiesNational Parks and Wildlife Service (New South Wales)
Websiteബെൻ ബോയ്ഡ് ദേശീയോദ്യാനം
See alsoProtected areas of
New South Wales

ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിൽ, [2] സിഡ്നിയിൽ നിന്ന് 282 കിലോമീറ്റർ തെക്കായുള്ള ദേശീയോദ്യാനമാണ് ബെൻ ബോയ്ഡ് ദേശീയോദ്യാനം.

ചരിത്രം

[തിരുത്തുക]

ന്യൂ സൗത്ത് വെയിൽസിന്റെ ഏറ്റവും തെക്കൻ തീരത്ത് തിമിംഗിലവേട്ട, കൃഷി എന്നിവയുൾപ്പെടെ വ്യത്യസ്തമായ താത്പര്യങ്ങൾ ഉണ്ടായിരുന്ന ബെൻ ബോയ്ഡ് എന്ന സംരംഭകന്റെ പേരിൽ നിന്നാണ് ഈ ദേശീയോദ്യാനത്തിന് ഈ പേരു ലഭിക്കുന്നത്. 1971 ലാണ് ഈ ദേശീയോദ്യാനം സ്ഥാപിതമാകുന്നത്. യഥാർത്ഥത്തിൽ 8,900 ഹെക്റ്റർ സ്ഥലത്ത് വ്യാപിച്ചികിടക്കുന്ന ഈ ദേശീയോദ്യാനം 10,486 ഹെക്റ്റർ സ്ഥലത്തായി വികസിപ്പിച്ചു. [1][3]

The Pinnacles, with white sand overlain by red clay

അവലംബം

[തിരുത്തുക]
  1. 1.0 1.1 "Department of Environment Climate Change and Water Annual Report 2009-10". Department of Environment Climate Change and Water. November 2010: 274–275. ISSN 1838-5958. {{cite journal}}: Cite journal requires |journal= (help)
  2. "Great Circle Distance between BEN BOYD NATIONAL PARK and SYDNEY". Geosciences Australia website. Commonwealth of Australia. Archived from the original on 2012-10-20. Retrieved 11 August 2011.
  3. Wright, p. 223.