ബാൻഡ്-ഇ അമീർ ദേശീയോദ്യാനം
ദൃശ്യരൂപം
ബാൻഡ്-ഇ അമീർ ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | ബാമിയാൻ പ്രവിശ്യ, അഫ്ഗാനിസ്ഥാൻ |
Nearest city | ബാമിയാൻ |
Coordinates | 34°50′23″N 67°13′51″E / 34.83972°N 67.23083°E |
Established | 2009 |
Governing body | National System of Conservation Areas (SINAC) |
ബാൻഡ്-ഇ അമീർ ദേശീയോദ്യാനം (Persian: بند امیر), ബാമിയാൻ പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന അഫ്ഗാനിസ്ഥാനിലെ ആദ്യത്തെ ദേശീയോദ്യാനമാണ്.[1] ട്രാവെർട്ടൈൻ എന്നറിയപ്പെടുന്ന, ധാതു നിക്ഷേപം കൊണ്ട് നിർമ്മിക്കപ്പെട്ട സ്വാഭാവിക അണക്കെട്ടുകളാൽ വേർപെടുത്തപ്പെട്ട് ആറ് ആഴത്തിലുള്ള നീലത്തടാകങ്ങളുടെ പരമ്പരയാണ് ഇത്.
തടാകങ്ങൾ സ്ഥിതിചെയ്യുന്നത്, മധ്യ അഫ്ഗാനിസ്ഥാനിലെ ഹിന്ദുക്കുഷ് മലനിരകളിൽ 3000 മീറ്റർ ഉയരത്തിൽ പ്രശസ്തമായ ബാമിയാനിലെ ബുദ്ധപ്രതിമയുടെ പടിഞ്ഞാറായിട്ടാണ്.
ചിത്രശാല
[തിരുത്തുക]-
The Band-e Amir Lake
-
One of the Lakes at Band-e Amir Area
-
Another Lake at Band-e Amir Area
-
Band-e Panir
അവലംബം
[തിരുത്തുക]- ↑ "Afghans get first national park". BBC News. 22 April 2009. Retrieved 2012-10-21.