ബാല്യസഖി
ബാല്യസഖി | |
---|---|
സംവിധാനം | ആന്റണി മിത്രദാസ് |
നിർമ്മാണം | പി. സുബ്രഹ്മണ്യം |
രചന | കെ.പി. കൊട്ടാരക്കര |
തിരക്കഥ | കെ.പി. കൊട്ടാരക്കര |
അഭിനേതാക്കൾ | പ്രേം നസീർ വഞ്ചിയൂർ മാധവൻ നായർ വീരൻ ടി.എസ്. മുത്തയ്യ ബഹദൂർ ജോസ് പ്രകാശ് അടൂർ പങ്കജം ആറന്മുള പൊന്നമ്മ കുമാരി തങ്കം മിസ്സ് കുമാരി എസ്.പി. പിള്ള |
സംഗീതം | ബ്രദർ ലക്ഷ്മണൻ |
ഛായാഗ്രഹണം | എൻ.എസ്. മണി |
ചിത്രസംയോജനം | കെ.ഡി. ജോർജ്ജ് |
റിലീസിങ് തീയതി | 23/12/1954 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
പി. സുബ്രഹ്മണ്യം 1954-ൽ നിർമിച്ച മലയാള ചലച്ചിത്രമാണ് ബല്യസഖി'. നീല പ്രൊഡക്ഷനിന്റെ ബാനറിൽ എം. മിത്രദാസ് ആണ് ഈ ചിത്രം സംവിധാനം ചെയ്തത്. കെ.പി.കൊട്ടാരക്കര കഥയും സംഭാഷണവും എഴുതിയ ചിത്രത്തിന് തിരുനയിനാർകുറിച്ചി ഗാനങ്ങൾ എഴുതി. ആ ഗനങ്ങൾക്ക് ബ്രദർ ലക്ഷ്മണൻ ഈണം പകർന്നു. മെരിലാൻഡ് സ്റ്റുഡിയോയിൽ നിർമിച്ച ഈ ചിത്രത്തിന്റെ നൃത്തസംവിധാനം നിർവഹിച്ചത് ചന്ദ്രശേഖരനാണ്. കൃഷ്ണൻ ഇളമൺ ശബ്ദലേഖനവും, എം.വി കൊച്ചാപ്പു രംഗസംവിധാനവും, കെ.ഡി. ജോർജ്ജ് ചിത്രസംയോജനവും, സി.വി. ശങ്കർ വേഷവിധാനവും, എൻ.എസ്. മണി ഛായാഗ്രഹണവും നിർവഹിച്ചു. 1954 ഡിസംബറിൽ ചിത്രം റിലീസായി.[1]
അഭിനേതാക്കൾ
[തിരുത്തുക]പ്രേം നസീർ
വഞ്ചിയൂർ മാധവൻ നായർ
വീരൻ
ടി.എസ്. മുത്തയ്യ
ബഹദൂർ
ജോസ് പ്രകാശ്
അടൂർ പങ്കജം
ആറന്മുള പൊന്നമ്മ
കുമാരി തങ്കം
മിസ്സ് കുമാരി
എസ്.പി. പിള്ള
പിന്നണിഗായകർ
[തിരുത്തുക]സി.എസ്. രാധാദേവി
കമുകറ പുരുഷോത്തമൻ
പി. ലീല
ശാന്ത പി. നായർ
ശ്യാമള
ടി.എസ്. കുമരേശ്
ഗാനങ്ങൾ : തിരുനൈനാർക്കുറിച്ചി
ഈണം : ബ്രദർ ലക്ഷ്മണൻ
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
ആനന്ദജാലങ്ങൾ | കമുകറ പുരുഷോത്തമൻ | ||
എൻ കരളിൽ കണ്ണെറിയും | സി. എസ്. രാധാ ദേവി, ടി എസ് കുമരേശ് | ||
മാരിക്കാറ് മാറിപ്പോയ് | കമുകറ പുരുഷോത്തമൻ സംഘം | ||
നാഥനിരിക്കുമ്പോൾ | [[]] | ||
ഒരുമയിൽ നിന്നെ | സി എസ് രാധാ ദേവി,ശ്യാമള | ||
പാടിയാടി | ടി എസ് കുമരേശ് | ||
പാരാകവേ | ശാന്ത പി. നായർ കമുകറ പുരുഷോത്തമൻ | ||
പൂമുല്ല തേടി | കമുകറ പുരുഷോത്തമൻശാന്ത പി. നായർ | ||
പുകളിന്റെ പൊന്നിൻ | [[]] | ||
രാവിപ്പോൾ | പി ലീല | ||
താരേ വരിക നീ | ശാന്ത പി. നായർ സി എസ് രാധാ ദേവി |
,
അവലംബം
[തിരുത്തുക]- ↑ മലയാളം മ്യൂസിക് & മൂവി എൻസൈക്കോപീഡിയ
- ↑ "ബാല്യസഖി(1954)". മലയാളസംഗീതം ഇൻഫൊ. Retrieved 2018-07-04.
{{cite web}}
: Cite has empty unknown parameter:|1=
(help)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ബാല്യസഖി
- മുഴുനീള ചലച്ചിത്രം ബാല്യസഖി
- Pages using the JsonConfig extension
- 1954-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- പ്രേം നസീർ അഭിനയിച്ച മലയാളചലച്ചിത്രങ്ങൾ
- പി. സുബ്രഹ്മണ്യം സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- ബഹദൂർ അഭിനയിച്ച ചലച്ചിത്രങ്ങൾ
- തിരുനായിനാർ കുറിച്ചി എഴുതിയ ഗാനങ്ങൾ
- ബ്രദർ ലക്ഷ്മണൻ സംഗീതം നൽകിയ ഗാനങ്ങൾ
- കെ.ഡി. ജോർജ്ജ് ചിത്രസംയോജനം ചെയ്ത ചലച്ചിത്രങ്ങൾ
- തിരുനായിനാർകുറിച്ചി-ബ്രദർലക്ഷ്മൺ ഗാനങ്ങൾ