ഫോർട്ട് ജോൺസ്
ദൃശ്യരൂപം
ഫോർട്ട് ജോൺസ്, കാലിഫോർണിയ | |
---|---|
City | |
സിറ്റി ഓഫ് ഫോർട്ട് ജോൺസ് | |
Location of Fort Jones in Siskiyou County, California. | |
Coordinates: 41°36′26″N 122°50′31″W / 41.60722°N 122.84194°W | |
Country | United States of America |
State | California |
County | Siskiyou |
Incorporated | March 16, 1872[1] |
• ആകെ | 0.60 ച മൈ (1.56 ച.കി.മീ.) |
• ഭൂമി | 0.60 ച മൈ (1.56 ച.കി.മീ.) |
• ജലം | 0.00 ച മൈ (0.00 ച.കി.മീ.) 0% |
ഉയരം | 2,759 അടി (841 മീ) |
(2010) | |
• ആകെ | 839 |
• കണക്ക് (2016)[4] | 688 |
• ജനസാന്ദ്രത | 1,142.86/ച മൈ (441.06/ച.കി.മീ.) |
സമയമേഖല | UTC-8 (Pacific (PST)) |
• Summer (DST) | UTC-7 (PDT) |
ZIP code | 96032 |
ഏരിയ കോഡ് | 530 |
FIPS code | 06-25128 |
GNIS feature ID | 277519, 2410527 |
Reference no. | 317[5] |
ഫോർട്ട് ജോൺസ്, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് സിസ്കിയൂ കൗണ്ടിയിലെ സ്കോട്ട് വാലി മേഖലയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. 2000 ലെ യു.എസ്. സെൻസസ് പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ 600 ആയിരുന്നത് 2010 ലെ സെൻസസിൽ 839 ആയി വർദ്ധിച്ചിരുന്നു.
ഭൂമിശാസ്ത്രം
[തിരുത്തുക]ഫോർട്ട് ജോൺസ് നഗരം സ്ഥിതിചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 41°36′26″N 122°50′31″W / 41.60722°N 122.84194°W (41.607303, -122.841817) ആണ്.[6] അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം, നഗരത്തിന്റെ മൊത്തം വിസ്തീർണം 0.6 ചതുരശ്ര മൈൽ (1.6 ചതുരശ്ര കിലോമീറ്റർ) ആണ്. ഇതു മുഴുവൻ കരഭൂമിയാണ്.
അവലംബം
[തിരുത്തുക]- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 19, 2017.
- ↑ "Fort Jones". Geographic Names Information System. United States Geological Survey. Retrieved November 2, 2014.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Fort Jones". Office of Historical Preservation, California State Parks. Retrieved 2012-10-14.
- ↑ "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. Retrieved 2011-04-23.