ഫുൾബ്രൈറ്റ് സ്കോളർഷിപ്പ്
ദൃശ്യരൂപം
അമേരിക്കൻ സെനറ്ററായിരുന്ന ജയിംസ് വില്യം ഫുൾബ്രൈറ്റ് 1946ൽ വിഭാവനം ചെയ്ത ഉന്നതവിദ്യാഭ്യാസസഹായ പദ്ധതിയാണ്ഫുൾബ്രൈറ്റ് സ്കോളർഷിപ്പ്. ഈ പദ്ധതിക്കു കീഴിൽ വർഷം തോറും 8,000 ഗ്രാന്റുകൾ, അന്താരാഷ്ട്രതലത്തിൽ ഗവേഷണ വിദ്യാർത്ഥികൾ,പണ്ഡിതർ,കലാകാരന്മാർ,അദ്ധ്യാപകർ,ബിരുദ-ബിരുദാനന്തര വിദ്യാർത്ഥികൾ എന്നിവർക്കായി നിലവാരത്തിന്റെ മാനദണ്ഡത്തിൽ മാത്രം നൽകിവരുന്നു.[1] 155 രാജ്യങ്ങളിൽ നിന്നുമുള്ള അപേക്ഷകരെ ഇതിനായി പരിഗണിക്കുന്നുണ്ട്.
അവലംബം
[തിരുത്തുക]- ↑ "About Us | Fulbright Scholar Program". www.cies.org. Retrieved 2017-06-23.