ഫി ഫി ദ്വീപുകൾ
Mu Ko Phiphi | |
---|---|
Archipelago | |
Beach surrounded by limestone cliffs, typical of the islands | |
Coordinates: 7°44′00″N 98°46′00″E / 7.73333°N 98.76667°E | |
Country | Thailand |
Province | Krabi |
Amphoe | Mueang Krabi |
Tambon | Ao Nang |
• ആകെ | 12.25 ച.കി.മീ.(4.73 ച മൈ) |
ഉയരം | 1 മീ(3 അടി) |
(2013) | |
• ആകെ | 2,500 |
സമയമേഖല | UTC 7 (ICT) |
തായ്ലാന്റിലെ ഒരു ദ്വീപ സമൂഹമാണ് ഫി ഫി ഐലന്റ്സ് (തായ്: หมู่ เกาะ พี พี, RTGS: മു കോ ഫിഫി), തായ്ലാന്റിലെ ഒരു ദ്വീപ് സമൂഹമാണ്. ഫുകേട്ടിലെ വലിയ ദ്വീപിനും മലാക്ക നദിയുടെ പടിഞ്ഞാറേ കടലിടുക്കിനുമിടയിൽ സ്ഥിതിചെയ്യുന്നു. ദ്വീപുകൾ ഭരണപരമായി ക്രാബി പ്രവിശ്യയുടെ ഭാഗമാണ്. ഈ കൂട്ടത്തിലെ ഏറ്റവും വലിയ ദ്വീപ് കോ ഫി ഫി ഡോൺ (തായ്): "കോ" (തായ്: เกาะ) തായ് ഭാഷയിൽ "ദ്വീപ്") ആണ്. ഇവിടുത്തെ ഏറ്റവും ജനസംഖ്യയുള്ള ദ്വീപാണിത്. എന്നിരുന്നാലും രണ്ടാമത്തെ വലിയ ദ്വീപ് കോ ഫൈ ഫൈ ലീ ബീച്ചുകളാണ്.(or "Ko Phi Phi Leh") ധാരാളം ആളുകൾ ഇവിടെ സന്ദർശിക്കുന്നു. ബിഡ നോക്ക്, ബിഡ നായ്, ബാംബൂ ഐലന്റ് (കോ മായ് ഫായ്)(Ko Mai Phai), എന്നിവ ഉൾപ്പെടെയുള്ള മറ്റ് ദ്വീപുകളിൽ വളരെ അധികം ചുണ്ണാമ്പു കല്ലുകളാണ്. ക്രാബി ടൗണിൽ നിന്ന്, അല്ലെങ്കിൽ ഫൂകെട്ട് പ്രവിശ്യയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് സ്പീഡ് ബോട്ടുകൾ അല്ലെങ്കിൽ ലോങ്-ടെയിൽഡ് ബോട്ടുകളിലൂടെ ഇവിടെ എത്തിച്ചേരാം.
ചിത്രശാല
[തിരുത്തുക]-
"Sea gypsy" boats, Ko Phi Phi
-
one of Phi Phi islands beach
-
Longtail boat on the shore of Phi Phi Island
-
Longtail boats, Maya Beach
-
Bryde's whale swims off the islands
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]ബാഹ്യ ലിങ്കുകൾ
[തിരുത്തുക]- Geographic data related to ഫി ഫി ദ്വീപുകൾ at OpenStreetMap