Jump to content

ഫിലേസിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഫിലേസിയ
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: ഏകബീജപത്രസസ്യങ്ങൾ
Order: Liliales
Family: Philesiaceae
Genus: Philesia
Comm. ex Juss., 1789
Species:
P. magellanica
Binomial name
Philesia magellanica
J.F.Gmel., 1791
Synonyms[1]

Philesia buxifolia Lam. ex Poir.

1789-ൽ ആദ്യമായി വിവരിക്കപ്പെട്ട ഫിലേസിയേസീ സസ്യകുടുംബത്തിലെ തെക്കേ അമേരിക്കൻ സ്ദേശിയായ പൂക്കുന്ന സസ്യങ്ങളുടെ ഒരു ജനുസ്സാണ് ഫിലേസിയ. [2][3]പൂവ് പ്രധാനമായും പിങ്ക് നിറത്തിലായിരിക്കും എന്നാൽ ചിലത് ഇരുണ്ടനിറത്തിലും, കൂടുതൽ പർപ്പിൾ നിറത്തിൻറെ വ്യതിയാനങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ട്. തെക്കൻ ചിലിയിൽ നിന്നും തെക്കൻ അർജന്റീനയിൽ നിന്നുമുള്ള അറിയപ്പെടുന്ന ഒരേ ഒരു സ്പീഷീസ് ഫിലേസിയ മാഗെല്ലാനിക്കയാണ്.[4][5][6]

അവലംബം

[തിരുത്തുക]
  1. Schmid, Rudolf; Brummitt, R. K.; Staff, Kew Herbarium; Powell, C. E. (1994-11). "Vascular Plant Families and Genera: A Listing of the Genera of Vascular Plants of the World According to Their Families, as Recognized in the Kew Herbarium, with an Analysis of Relationships of the Flowering Plant Families According to Eight Systems of Classification". Taxon. 43 (4): 675. doi:10.2307/1223565. ISSN 0040-0262. {{cite journal}}: Check date values in: |date= (help)
  2. Jussieu, Antoine Laurent de. 1789. Genera Plantarum 41-42. in Latin
  3. Tropicos Philesia Comm. ex Juss.
  4. Dimitri, M. F. 1974. Pequeña Flora Ilustrada de los Parques Andino-Patagónicos. Anales de los Parques Nacionales 13: 1–122, 166 figs.
  5. Marticorena, C. & M. Quezada. 1985. Catálogo de la Flora Vascular de Chile. Gayana, Botanica 42: 1–157
  6. Zuloaga, F. O., O. Morrone, M. J. Belgrano, C. Marticorena & E. Marchesi. (eds.) 2008. Catálogo de las plantas vasculares del Cono Sur. Monographs in systematic botany from the Missouri Botanical Garden 107(1–3): i–xcvi, 1–3348.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഫിലേസിയ&oldid=3126619" എന്ന താളിൽനിന്ന് ശേഖരിച്ചത്