Jump to content

പ്ലൈവുഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്ലൈവുഡ്

വുഡ് വെനീർ എന്ന കനം കുറഞ്ഞ പാളികൾ ചേർത്തുണ്ടാക്കുന്ന കൃത്രിമ പലകകളാണ് പ്ലൈവുഡ് എന്നറിയപ്പെടുന്നത്.[1] പാളികൾ പരസ്പരം ഒട്ടിച്ചുചേർക്കുകയാണ് ചെയ്യുന്നത്. അടുത്തടുത്തുള്ള പാളികളിലെ നാരുകളുടെ ദിശ (വുഡ് ഗ്രെയിൻ) 90 ഡിഗ്രി വരെ തിരിച്ചാണ് ഒട്ടിക്കപ്പെടുന്നത്. ഫോർമാൽഡിഹൈഡ് (formaldehyde) എന്ന മാരകമായ കെമിക്കൽ ചേർത്താണിത് ഒട്ടിക്കുന്നത് കാൻസർ പോലുള്ള മാരകമായ രോഗങ്ങൾക്കിതു നിമിത്തമാകുന്നു വെന്നു പഠനം തെളിയിച്ചിട്ടുണ്ട്.[2][3][4]

അവലംബം

[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
Wiktionary
Wiktionary
പ്ലൈവുഡ് എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
"https://ml.wikipedia.org/w/index.php?title=പ്ലൈവുഡ്&oldid=3638305" എന്ന താളിൽനിന്ന് ശേഖരിച്ചത്